പുരസ്കാര വിതരണം
1299882
Sunday, June 4, 2023 6:55 AM IST
തിരുവനന്തപുരം: നിർമാല്യം കലാസാഹിത്യ സാംസ്കാരികവേദി കലാവസന്തം വൈഎംസിഎ ഹാളിൽ ഹൈക്കോടതി അഡീഷണൽ അഡ്വക്കറ്റ് ജനറൽ അഡ്വ. കെ.പി. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. അഡ്വ. ജി.സ്റ്റീഫൻ എംഎൽഎ, ഐ.ബി. സതീഷ് എംഎൽഎ, കവി കുരീപ്പുഴ ശ്രീകുമാർ, സുമേഷ് കൃഷ്ണ, നിംസ് എംഡി ഡോ.ഫൈസൽ ഖാൻ, മേക്കറ്റ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമർ, രാമവർമ തന്പുരാൻ, ഡോ. മോഹൻ പുലാനി, കാവാലം മാധവൻകുട്ടി, നിർമാല്യം പ്രസിഡന്റ് അഡ്വ. അനിൽ കാട്ടാക്കട, സെക്രട്ടറി വത്സല നിലന്പൂർ, ഗോപി ചെറുകര, സജിത് ലാൽ, കവിത വിശ്വനാഥൻ എന്നിവർ പ്രസംഗിച്ചു.