കെഎസ്യു സ്ഥാപകദിനാഘോഷം
1298774
Wednesday, May 31, 2023 4:16 AM IST
നെടുമങ്ങാട്: കെഎസ്യു സ്ഥാപക ദിനത്തിന്റെ ഭാഗമായി നെടുമങ്ങാട് മണ്ഡലം കെഎസ്യു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു.
ആഘോഷ പരിപാടികളുടെ ഭാഗമായി, നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സൗജന്യ ഉച്ചഭക്ഷണം വിതരണം ചെയതു. കെഎസ്യു മണ്ഡലം പ്രസിഡന്റ് വാണ്ട ഉണ്ണിക്കുട്ടൻ ഉദ്ഘാടനം ചെയ്തു.നെടുമങ്ങാട് പോളിടെക്നിക് കോളജ് ആർട്സ് ക്ലബ് സെക്രട്ടറി ഹരികൃഷ്ണൻ അധ്യക്ഷത വഹിച്ചു.