ജാർഖണ്ഡിലെ യുറേനിയം കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 67 ഒഴിവ്. റെഗുലർ നിയമനം. മാർച്ച് നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, മാനേജർ, അഡീഷണൽ മാനേജർ, അസിസ്റ്റന്റ് സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്റ് കൺട്രോളർ ഓഫ് പർച്ചേസ്, ഡെപ്യൂട്ടി കൺട്രോളർ ഓഫ് പർച്ചേസ്, അഡീഷനൽ സൂപ്രണ്ട്, സൂപ്പർവൈസർ, ഫോർമാൻ.
www.uraniumcorp.in