കൊല്ലം എഴുകോണിലെ ഇഎസ്ഐസി ഹോസ്പിറ്റലിൽ മെഡിക്കൽ ഓഫീസർമാരുടെ 20 ഒഴിവ്. കരാർ നിയമനം. ഇന്റർവ്യൂ ഫെബ്രുവരി 20ന്.
ഒഴിവുള്ള വിഭാഗങ്ങൾ: സീനിയർ റസിഡന്റ് (അനസ്തേഷ്യ, ബയോകെമിസ്ട്രി, ഡെർമറ്റോളജി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓർത്തോപീഡിക്സ്, സർജറി, മെഡിക്കൽ ഓങ്കോളജി).
www.esic.gov.in