തിരുവനന്തപുരത്തെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിലായി 20 ഒഴിവ്. മാർച്ച് 3വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: ടെക്നിക്കൽ അസിസ്റ്റന്റ്, ടെക്നിഷൻ, ജൂണിയർ സ്റ്റെനോഗ്രാഫർ, ജൂണിയർ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് (ജനറൽ, എഫ് ആൻഡ് എ, എസ്ആൻഡ്പി), ജൂണിയർ ഹിന്ദി ട്രാൻസിലേറ്റർ.
www.niist.res.in