സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ സ്പെഷലിസ്റ്റ് ഓഫീസർ വിഭാഗങ്ങളിൽ 42 ഒഴിവ്. ഫെബ്രുവരി 24 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഡെപ്യൂട്ടി മാനേജർ (ഡാറ്റാ സയന്റിസ്റ്റ്) തസ്തികയിൽ 29 ഒഴിവും മാനേജർ (ഡാറ്റാ സയന്റിസ്റ്റ്) തസ്തികയിൽ 13 ഒഴിവുമുണ്ട്. ജോലിപരിചയമുള്ളവർക്കാണ് അവസരം.
കൂടുതൽ വിവരങ്ങൾക്ക്: www.bank.sbi, www.sbi.co.in