KFC: 26 ഒ​ഴി​വ്
തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള ഫി​നാ​ൻ​ഷ്യ​ൽ കോ​ർ​പ​റേ​ഷ​നി​ൽ (KFC) വി​വി​ധ ത​സ്‌​തി​ക​ക​ളി​ലാ​യി ക​രാ​ർ നി​യ​മ​നം. 26 ഒ​ഴി​വ്. ജി​ല്ല​ക​ളി​ൽ എ​വി​ടെ​യും നി​യ​മ​നം ല​ഭി​ക്കാം. ഫെ​ബ്രു​വ​രി 10 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ത​സ്‌​തി​ക, ഒ​ഴി​വ്, യോ​ഗ്യ​ത, ശ​മ്പ​ളം: അ​ക്കൗ​ണ്ട്സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് (10): സി​എ/​സി​എം​എ ഇ​ന്‍റ​ർ പ​രീ​ക്ഷാ ജ​യം, 2 വ​ർ​ഷ പ​രി​ച​യം, 30,000-40,000. ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ (7): ബി​രു​ദം (എം​ബി​എ​ക്കാ​ർ​ക്ക് മു​ൻ​ഗ​ണ​ന), മാ​ർ​ക്ക​റ്റിം​ഗി​ൽ ഒ​രു വ​ർ​ഷ പ​രി​ച​യം; 25,000.

ലീ​ഗ​ൽ അ​ഡ്വൈ​സ​ർ (5): ഒ​ന്നാം ക്ലാ​സോ​ടെ ലോ​യി​ൽ ബി​രു​ദം/ പി​ജി, 3 വ​ർ​ഷ പ​രി​ച​യം, 40,000.
ടെ​ക്നി​ക്ക​ൽ അ​ഡ്വൈ​സ​ർ (3): ഒ​ന്നാം ക്ലാ​സോ​ടെ ബി​ഇ/​ബി​ടെ​ക്, 5 വ​ർ​ഷ പ​രി​ച​യം, 40,000. അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ (1): സി​എ ഫൈ​ന​ൽ ജ​യം, 3 വ​ർ​ഷ പ​രി​ച​യം, 50,000. പ്രാ​യം: 35 ൽ ​താ​ഴെ.

www.kfc.org