ഡൽഹിയിലെ പവർ ഫിനാൻസ് കോർപറേഷൻ ലിമിറ്റഡിൽ ഓഫീസർ, ഡെപ്യൂട്ടി ഓഫീസർ തസ്തികകളിലായി 30 ഒഴിവ്. ഫെബ്രുവരി 13 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബിഇ/ബിടെക്/എംബിഎ/എൽഎൽബി/കമ്പനി സെക്രട്ടറി, ഒരു വർഷ പരിചയം.
ശമ്പളം: ഓഫീസർ: 50,000-1,60,000; ഡെപ്യൂട്ടി ഓഫീസർ: 40,000-1,40,000.
www.pfcindia.com