കേന്ദ്ര പ്രതിരോധ വകുപ്പിനു കീഴിൽ ഹൈദരാബാദിലെ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിൽ 49 ഒഴിവ്. ഫെബ്രുവരി 21 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, കംപ്യൂട്ടർ സയൻസ്, സൈബർ സെക്യൂരിറ്റി, കെമിക്കൽ, സിവിൽ, ബിസിനസ് ഡെവലപ്മെന്റ്, പബ്ലിക് റിലേഷൻസ്, ഫിനാൻസ്, ഹ്യൂമൻ റിസോഴ്സ്, ഒഫീഷൽ ലാംഗ്വേജ്), അസിസ്റ്റന്റ് മാനേജർ (ലീഗൽ), സീനിയർ മാനേജർ (സിവിൽ), ഡിജിഎം (സിവിൽ).
https://bdl-india.in