കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു കീഴിൽ മഹാരാഷ്ട്ര പൂന ഓർഡനൻസ് ഫാക്റിയിൽ 169 ഡേഞ്ചർ ബിൽഡിംഗ് വർക്കർ (ഡിബിഡബ്ല്യു) ഒഴിവ്. ഓർഡനൻസ് ഫാക്ടറികളിൽ പരിശീലനം നേടിയ എക്സ്-അപ്രന്റിസ് ഓഫ് എഒസിപി ട്രേഡുകാർക്കാണ് അവസരം.
താത്കാലിക നിയമനം. ഫെബ്രുവരി 8 വരെ അപേക്ഷിക്കാം. പ്രായം: 18-35. അർഹർക്ക് ഇളവ്. ശമ്പളം: 19,900+ഡിഎ.
https://munitionsindia.in/career