ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 12 കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​സി​​​​സ്റ്റ​​​ന്‍റ്
കേ​​​​ര​​​​ള ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ 12 കം​​​​പ്യൂ​​​​ട്ട​​​​ർ അ​​​​സി​​​സ്റ്റ​​​ന്‍റ് ഗ്രേ​​​​ഡ് IIഒ​​​​ഴി​​​​വ്. ഡ​​​​യ​​​​റ​​​​ക്‌​​​​ട് റി​​​​ക്രൂ​​​​ട്ട്മെ​​​ന്‍റ്. ഡി​​​​സം​​​​ബ​​​​ർ 12 മു​​​​ത​​​​ൽ 2025 ജ​​​​നു​​​​വ​​​​രി 6 വ​​​​രെ ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കാം. റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് ന​​​​മ്പ​​​​ർ: 14/2024, 15/2024.

യോ​​​​ഗ്യ​​​​ത: പ്ല​​​​സ്‌​​​​ടു/​​​​ത​​​​ത്തു​​​​ല്യം, കെ​​​​ജി​​​​ടി​​​​ഇ (ഹ​​​​യ​​​​ർ) ഇ​​​​ൻ ടൈ​​​​പ്പ്റൈ​​​​റ്റിംഗ് (ഇം​​​​ഗ്ലീ​​​​ഷ്). പ്രാ​​​​യം: 1988 ജ​​​​നു​​​​വ​​​​രി 2നും 2006 ​​​​ജ​​​​നു​​​​വ​​​​രി 1നും ​​​​ഇ​​​​ട​​​​യി​​​​ൽ ജ​​​​നി​​​​ച്ച​​​​വ​​​​രാ​​​​ക​​​​ണം. ശ​​​​മ്പ​​​​ളം: 27,900-63,700.

തെര​​​​ഞ്ഞെ​​​​ടു​​​​പ്പ്: ഒ​​​​ബ്‌​​​​ജ​​​​ക്‌​​​​ടീ​​​​വ് ടെ​​​​സ്റ്റ്, ടൈ​​​​പ്പിം​​​ഗ് ​ടെ​​​​സ്റ്റ് എ​​​​ന്നി​​​​വ​​​​യു​​​​ടെ അ​​​​ടി​​​​സ്‌​​​​ഥാ​​​​ന​​​​ത്തി​​​​ൽ. അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം: https:// hckrecruit ment.keralacourts.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റ് വ​​​​ഴി വ​​​​ൺ ടൈം ​​​​ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ന​​​​ട​​​​ത്തി ഓ​​​​ൺ​​​​ലൈ​​​​നാ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്.