ഡൽഹി യൂണിവേഴ്സിറ്റിയുടെ കീഴിൽ ആര്യഭട്ട കോളജിൽ 28 അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. ഡിസംബർ 27 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഷയങ്ങൾ: ബിസിനസ് ഇക്കണോമിക്സ്, കൊമേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, എൻവയോൺമെന്റൽ സ്റ്റഡീസ്, ഹിന്ദി, ഹിസ്റ്ററി, മാനേജ്മെന്റ് സ്റ്റഡീസ്, മാത്സ്, മ്യൂസിക്, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി.
www.colrec.uod.ac.in