HOCL അ​മ്പ​ല​മു​ക​ൾ വി​വി​ധ ഒ​ഴി​വു​ക​ൾ
എ​റ​ണാ​കു​ളം അ​മ്പ​ല​മു​ക​ളി​ലെ ഹി​ന്ദു​സ്‌​ഥാ​ൻ ഓ​ർ​ഗാ​നി​ക് കെ​മി​ക്ക​ൽ​സ് ലി​മി​റ്റ​ഡി​ൽ ക​രാ​ർ ഒ​ഴി​വു​ക​ൾ. ഇ​ന്‍റ​ർ​വ്യൂ ഡി​സം​ബ​ർ 6-17 വ​രെ തീ​യ​തി​ക​ളി​ൽ.

ത​സ്‌​തി​ക, യോ​ഗ്യ​ത, ശ​മ്പ​ളം:

=ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ: ഫ​യ​ർ എ​ൻ​ജി​നി​യ​റിം​ഗ്/​സേ​ഫ്റ്റി ആ​ൻ​ഡ് ഫ​യ​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദം: 35,000-40,000.
=ഇ​ല‌​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​ർ: ഇ​ല​ക്‌​ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദം; 35,000-40,000.
=ജൂ​ണി​യ​ർ റി​ഗ​ർ: പ​ത്താം ക്ലാ​സ്; 22,000- 25,000.
=ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് ടെ​ക്‌​നി​ഷ​ൻ (വെ​ൽ​ഡ​ർ): ഐ​ടി​ഐ വെ​ൽ​ഡ​ർ: 23,000-26,000.

=ജൂ​ണി​യ​ർ ടെ​ക്നി​ഷ​ൻ (യൂ​ട്ടി​ലി​റ്റീ​സ്): മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, ഒ​ന്നാം ക്ലാ​സ്/ ര​ണ്ടാം ക്ലാ​സ് ബോ​യ്‌​ല​ർ അ​റ്റ​ൻ​ഡ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്; 25,000-28,000.
=ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് ടെ​ക്‌​നീ​ഷ​ൻ (യൂ​ട്ടി​ലി​റ്റീ​സ്): ഐ​ടി​ഐ ഫി​റ്റ​ർ, ഒ​ന്നാം ക്ലാ​സ്/ ര​ണ്ടാം ക്ലാ​സ് ബോ​യ്‌​ല​ർ അ​റ്റ​ൻ​ഡ​ന്‍റ് സ​ർ​ട്ടി​ഫി​ക്ക​റ്റ്; 23,000-26,000.
=ജൂ​ണി​യ​ർ അ​സി​സ്റ്റ​ന്‍റ് ടെ​ക്‌​നീ​ഷ​ൻ (മെ​ക്കാ​നി​ക്ക​ൽ): ഐ​ടി​ഐ ഫി​റ്റ​ർ; 23,000-26,000.

=ജൂ​ണി​യ​ർ ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ: പ​ത്താം ക്ലാ​സ്, എ​ച്ച്എം​വി ലൈ​സ​ൻ​സ്, ഫ​യ​ർ ഫൈ​റ്റിം​ഗ് സ​ർ​ട്ടി​ഫി​ക്ക​റ്റ്; 23,000-26,000.
=ജൂ​ണി​യ​ർ ഓ​പ്പ​റേ​റ്റ​ർ (പ്രോ​സ​സ്): കെ​മി​ക്ക​ൽ പെ​ട്രോ​കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ, 25,000-28,000.

=ജൂ​ണി​യ​ർ സ്റ്റോ​ർ കീ​പ്പ​ർ: ഏ​തെ​ങ്കി​ലും ബി​രു​ദം/​എ​ൻ​ജി​നി​യ​റിം​ഗ് ഡി​പ്ലോ​മ; 25,000-28,000.
=ജൂ​ണി​യ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ്: ഏ​തെ​ങ്കി​ലും ബി​രു​ദം/​ഡി​പ്ലോ​മ ഇ​ൻ കൊ​മേ​ഴ്‌​സ്യ​ൽ പ്രാ​ക്‌​ടീ​സ്: 25,000-28,000.

അ​പേ​ക്ഷ​ക​ർ​ക്ക് ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഒ​രു വ​ർ​ഷ ജോ​ലി പ​രി​ച​യം/ ഒ​രു വ​ർ​ഷ അ​പ്ര​ന്‍റി​സ് പ​രി​ശീ​ല​നം വേ​ണം. ജൂ​ണി​യ​ർ ഓ​ഫീ​സ് അ​സി​സ്റ്റ​ന്‍റ് ഒ​ഴി​കെ​യു​ള്ള​വ​യി​ൽ പു​രു​ഷ​ന്മാ​ർ​ക്കു മാ​ത്ര​മാ​ണ് അ​വ​സ​രം. പ്രാ​യ​പ​രി​ധി: 30.

www.hoclindia.com