ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റിയിൽ 60 പ്രഫസർ, അസോസിയേറ്റ്/അസിസ്റ്റന്റ് പ്രഫസർ ഒഴിവ്. റെഗുലർ നിയമനം.
2025 ജനുവരി 31 വരെ ഓൺലൈനായി അപേക്ഷിക്കാം. ഒഴിവുള്ള വകുപ്പുകൾ: ഏവിയേഷൻ സയൻസ്, മാനേജ്മെന്റ് ഓർ ബിസിനസ് അഡ്മിനിസ്ട്രേഷൻ, എൻജിനിയറിംഗ് ആൻഡ് ടെക്നോളജി.
www.rgnau.ac.in