ഡ​​ൽ​​ഹി​​യി​​ൽ 432 പി​​ജി ടീ​​ച്ച​​ർ
കേ​​ന്ദ്ര വി​​ദ്യാ​​ഭ്യാ​​സ ഡ​​യ​​റ​​ക്‌​​ട​​റേ​​റ്റ്, ന്യൂ​ഡ​​ൽ​​ഹി മു​​നി​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ൽ എ​​ന്നി​​വ​​യ്ക്കു കീ​​ഴി​​ൽ 432 പോ​​സ്‌​​റ്റ് ഗ്രാ​​ജ്വേ​​റ്റ് ടീ​​ച്ച​​ർ ഒ​​ഴി​​വ്. 16 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി 14 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

=ഒ​​ഴി​​വു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ: ഹി​​ന്ദി, മാ​​ത്‌​സ്, ഫി​​സി​ക്സ്, ​കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി, ഇ​​ക്ക​​ണോ​​മി​​ക്സ്, കൊ​​മേ​​ഴ്സ്, ഹി​​സ്‌​​റ്റ‌​​റി, ജ്യോ​​ഗ്ര​​ഫി, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്, സോ​​ഷ്യോ​​ള​​ജി. യോ​​ഗ്യ​​ത: ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ പി​​ജി, ബി​​എ ബി​​എ​​ഡ്/​​ബി​​എ​​സ്‌​​സി ബി​​എ​​ഡ്.

ശ​​മ്പ​​ളം: 47,600-1,51,100. പ്രാ​​യ​​പ​​രി​​ധി: 30.

https://dsssbonline.nic.in