കേന്ദ്രസർക്കാർ സ്ഥാപനമായ ഹരിയാനയിലെ റൈറ്റ്സ് ലിമിറ്റഡിൽ കരാർ/ റെഗുലർ തസ്തികകളിലായി 49 ഒഴിവ്. ഇന്റർവ്യൂ ഫെബ്രുവരി 6-16 വരെ തീയതികളിൽ. തസ്തികകൾ: ഡെപ്യൂട്ടി ജനറൽ മാനേജർ, ജോയിന്റ് ജനറൽ മാനേജർ, മാനേജർ, അസിസ്റ്റന്റ് മാനേജർ, സീനിയർ മാനേജർ, സെക്ഷൻ ഓഫീസർ.
=പ്രോഗ്രാം മാനേജർ, ടെക് ഡോക്യുമെന്റേഷൻ ക്വാളിറ്റി കൺട്രോൾ ലീഡ് കം പ്രോജക്ട് മാനേജർ, ഫുൾ സ്റ്റാക് ഡെവലപ്പർ, യുഎടി ടെസ്റ്റർ, ഡവ്ഓപ്സ് എൻജിനിയർ തസ്തികകളിലെ ഓരോ ഒഴിവിലും അവസരം. ഇന്റർവ്യൂ ജനുവരി 28, 29 തീയതികളിൽ. www.rites.com