ബിലാസ്പുർ: 201 ഒഴിവ്
123 സീനിയർ റെസിഡന്റ്
ഹിമാചൽപ്രദേശ് ബിലാസ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ വിവിധ വകുപ്പുകളിൽ 123 സീനിയർ റെസിഡന്റ് (നോൺ അക്കാദമിക്) അവസരം. ഇന്റർവ്യൂ ഡിസംബർ 17നു നടക്കും.
ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യ, അനാട്ടമി, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലർ സർജറി, ക്ലിനിക്കൽ ഇമ്യൂണോളജി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, എൻഡോക്രൈനോളജി,
ഫോറൻസിക് മെഡിസിൻ, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡിനിസ്ട്രേഷൻ, മെഡിക്കൽ ഗാസ്ട്രോഎൻട്രോളജിസ്റ്റ്, മെഡിക്കൽ ഓങ്കോളജി, മൈക്രോബയോളജി, നിയൊനാറ്റോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോ സർജറി, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഒഫ്താൽമോളജി, ഓർത്തോപീഡിക്സ്, പതോളജി,
പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോ- തെറാപ്പി, റേഡിയോ-സർജിക്കൽ ഗ്യാസ്ട്രോ എൻട്രോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസിഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി, യൂറോളജി.
യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ എംഡി/എംഎസ്.
78 ഫാക്കൽറ്റി
ബിലാസ്പുരിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 78 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട്/ഡെപ്യൂട്ടേഷൻ/കരാർ നിയമനം. ഡിസംബർ 31 വരെ ഓൺലൈനായി അപേക്ഷിക്കാം. തസ്തികകൾ: പ്രഫസർ (22 ഒഴിവ്), അഡീഷനൽ പ്രഫസർ (16), അസോസിയേറ്റ് പ്രഫസർ (16). അസിസ്റ്റന്റ് പ്രഫസർ (24).
ഒഴിവുള്ള വകുപ്പുകൾ: അനസ്തേഷ്യ, ബയോകെമിസ്ട്രി, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, ഡെർമറ്റോളജി, എൻഡോക്രൈനോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ,
മെഡിക്കൽ ഓങ്കോളജി/ഹേമറ്റോളജി, മൈക്രോബയോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓഫ്താൽമോളജി, ഓർത്തോപീഡിക്സ്, പീഡിയാട്രിക്സ്, പതോളജി, ഫാർമക്കോളജി,
ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, സൈക്യാട്രി, പൾമനറി മെഡിസിൻ, ഗാസ്ട്രോ എന്ററോളജി, റേഡിയോളജി, റേഡിയോതെറാപ്പി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, ട്രോമ ആൻഡ് എമർജൻസി മെഡിസിൻ, യൂറോളജി.
www.aiimsbilaspur.edu.in
ദിയോഘർ: 59 ഫാക്കൽറ്റി
ജാർഖണ്ഡ് ദിയോഘറിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ 59 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട്/റിക്രൂട്ട്മെന്റ്/ഡെപ്യൂട്ടേഷൻ നിയമനം. ഡിസംബർ 15 വരെ ഓൺ ലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള തസ്തികകൾ: പ്രഫസർ, അഡീഷനൽ പ്രഫസർ, അസോഷ്യേറ്റ് പ്രഫസർ, അസിസ്റ്റന്റ് പ്രഫസർ.
ഒഴിവുള്ള വിഭാഗങ്ങൾ: അനസ്തേഷ്യോളജി, അനാട്ടമി, ബയോകെമിസ്ട്രി, ബേൺ ആൻഡ് പ്ലാസ്റ്റിക് സർജറി, കാർഡിയോളജി, കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജറി, കമ്യൂണിറ്റി ആൻഡ് ഫാമിലി മെഡിസിൻ, ഡെന്റിസ്ട്രി, ഡെർമറ്റോളജി, എൻഡോക്രൈനോളജി,
ഫോറൻസിക് മെഡിസിൻ, ഗാസ്ട്രോഎന്ററോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, മൈക്രോബയോളജി, നിയൊനാറ്റോളജി, മെഡിക്കൽ ഓങ്കോളജി, നെഫ്രോളജി, ന്യൂറോളജി, ന്യൂറോസർജറി, ന്യൂക്ലിയർ മെഡിസിൻ, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, ഓഫ്താൽമോളജി, ഓർത്തോപീഡി ക്സ്, ഇഎൻടി,
പീഡിയാട്രിക്സ്, പീഡിയാട്രിക് സർജറി, പതോളജി ആൻഡ് ലാബ് മെഡിസിൻ, ഫാർമക്കോളജി, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഫിസിയോളജി, സൈക്യാട്രി, പൾമനറി മെഡിസിൻ, റേഡിയോഡയഗ്നോസിസ്, റേഡിയോതെറാപ്പി, സർജിക്കൽ ഗാസ്ട്രോഎന്ററോളജി, സർജിക്കൽ ഓങ്കോളജി, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക്, യൂറോളജി.