റായ്പുരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ 40 ഫാക്കൽറ്റി ഒഴിവ്. ഡയറക്ട് റിക്രൂട്ട്മെന്റ്. 2025 ജനുവരി 1 വരെ ഓൺലൈനായി അപേക്ഷിക്കാം.
തസ്തികകൾ: അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് I (18), അസിസ്റ്റന്റ് പ്രഫസർ ഗ്രേഡ് II (10), അസോസിയേറ്റ് പ്രഫസർ (9), പ്രഫസർ (3).
www.nitrr.ac.in