ഇ​ൻ​ഷ്വറ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫീസ​ർ
ഡ​ൽ​ഹി​യി​ലെ എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ, 608 ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഗ്രേ​ഡ് 2 ഒ​ഴി​വി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ഇ​എ​സ്ഐ​സി​ക്കു കീ​ഴി​ലെ ഹോ​സ്‌​പി​റ്റ​ലു​ക​ളി​ലും ഡി​സ്പെ​ൻ​സ​റി​ക​ളി​ലു​മാ​ണു നി​യ​മ​നം. യു​പി​എ​സ്‌​സി ന​ട​ത്തു​ന്ന കം​ബൈ​ൻ​ഡ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് എ​ക്‌​സാ​മി​നേ​ഷ​ൻ 2022 & 2023 ഡി​സ്ക്ലോ​സ​ർ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കാ​ണ് അ​വ​സ​രം.

ജ​നു​വ​രി 31 വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. യോ​ഗ്യ​ത: എം​ബി​ബി​എ​സ്. പ്രാ​യ​പ​രി​ധി: 35. ശ​മ്പ​ളം: 56,100 - 1,77,500.

ഫാ​ക്ക​ൽ​റ്റി

ഡ​ൽ​ഹി​യി​ലെ എം​പ്ലോ​യീ​സ് സ്റ്റേ​റ്റ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ, അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​റു​ടെ 287 ഒ​ഴി​വി​ൽ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. നേ​രി​ട്ടു​ള്ള നി​യ​മ​നം. ജ​നു​വ​രി 31 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ള്ള വി​ഭാ​ഗ​ങ്ങ​ൾ: അ​നാ​ട്ട​മി, അ​ന​സ്തേ​ഷ്യോ​ള​ജി, ബ​യോ​കെ​മി​സ്ട്രി, ക​മ്യൂ​ണി​റ്റി മെ​ഡി​സി​ൻ, ഡെ​ന്‍റി​സ്ട്രി, ഡെ​ർ​മ​റ്റോ​ള​ജി, എ​മ​ർ​ജ​ൻ​സി മെ​ഡി​സി​ൻ, ഫോ​റ​ൻ​സി​ക് മെ​ഡി​സി​ൻ ആ​ൻ​ഡ് ടോ​ക്സി​ക്കോ​ള​ജി, ജ​ന​റ​ൽ മെ​ഡി​സി​ൻ, ജ​ന​റ​ൽ സ​ർ​ജ​റി, മൈ​ക്രോ​ബ​യോ​ള​ജി, ഒ​ബി​ജി വൈ, ​

ഒ​ഫ്‌​താ​ൽ​മോ​ള​ജി (ഐ), ​ഓ​ർ​ത്തോ​പീ​ഡി​ക്സ്, ഓ​ട്ടോ​റൈ​നോ​ലാ​റി​ങ്കോ​ള​ജി (ഇ​എ​ൻ​ടി), പീ​ഡി​യാ​ട്രി​ക്സ്, പ​തോ​ള​ജി, ഫാ​ർ​മ​ക്കോ​ള​ജി, ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ, ഫി​സി​യോ​ള​ജി, സൈ​ക്യാ​ട്രി, റേ​ഡി​യോ​ഡ​യ​ഗ്നോ​സി​സ് (റേ​ഡി​യോ​ള​ജി), റെ​സ്‌​പി​രേ​റ്റ​റി മെ​ഡി​സി​ൻ, സ്റ്റാറ്റി​സ്റ്റീ​ഷ​ൻ, ട്രാ​ൻ​സ്ഫ്യൂ​ഷ​ൻ മെ​ഡി​സി​ൻ (ബ്ല​ഡ് ബാ​ങ്ക്).

www.esic.gov.in