സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ കാ​ലി​ഡോ​ഫെ​സ്റ്റ് ന​ട​ത്തി
Sunday, October 6, 2024 7:11 AM IST
മൂ​ര്‍​ക്ക​നാ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പു​തി​യ​താ​യി ആ​രം​ഭി​ച്ച റോ​വ​ര്‍ സ്‌​കൗ​ട്ട്, റേ​ഞ്ച​ര്‍ യൂ​ണി​റ്റു​ക​ളു​ടെ​യും ന​വീ​ക​രി​ച്ച ലൈ​ബ്ര​റി​യു​ടെ​യും എ​ന്‍​എ​സ്എ​സ്, സ്‌​കൗ​ട്ട് റൂ​മി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ബി​ഷ​പ് മാ​ര്‍ പോ​ളി ക​ണ്ണൂ​ക്കാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ​മാ​യി സൈ​ക്കി​ള്‍ ന​ല്കു​ന്ന പ​ദ്ധ​തി ഗി​യ​ര്‍ ടു ​സ​ക്‌​സ​സ് ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ല്‍ ആ​ക്ടിം​ഗ് ചെ​യ​ര്‍​മാ​ന്‍ ബൈ ​ജു കു​റ്റി​ക്കാ​ട​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. സ്‌​കൗ​ട്ട് ലീ​ഡ​ര്‍ ദി​വ്യ ഡേ​വി​സി​നും റേ​ഞ്ച​ര്‍ ലീ​ഡ​ര്‍ ര​മാ​ദേ​വി​ക്കും ബി​ഷ​പ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ല്കി.
ഇ​ട​വ​ക വി​കാ​രി ഫാ.​പോ​ളി പു​തു​ശേ​രി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. രൂ​പ​ത കോ​ര്‍​പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​സീ​ജോ ഇ​രു​മ്പ​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

സ്‌​കൗ​ട്ട് ഡി​സ്ട്രി​ക്ട് ട്രെ​യി​നിം​ഗ് ക​മ്മീ​ഷ​ണ​ര്‍ പി.​ജി. കൃ​ഷ്ണ​നു​ണ്ണി, ജി​ജി വ​ര്‍​ഗീ​സ്, ഗൈ​ഡ്‌​സ് ക​മ്മീ​ഷ​ണ​ര്‍ പി.​എം. ഐ​സാ​ബി, വാ​ര്‍​ഡ് കൗണ്‍​സി​ല​ര്‍​മാ​രാ​യ ന​സീ​മ കു​ഞ്ഞു​ മോ​ന്‍, മാ​യ അ​ജ​യ​ന്‍, ഹെ​ഡ്മി​സ്ട്ര​സ് ഹീ​ര ഫ്രാ​ന്‍​സി​സ്, ട്ര​സ്റ്റി പോ​ള്‍ തെ​രു​പ​റ​മ്പി​ല്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് സി.​എ. രാ​ജു, സ്‌​കൂ​ള്‍ മാ​നേ​ജ്‌​മെ​ന്‍റ് ക​ണ്‍​വീ​ന​ര്‍ ഫി​ന്‍റോ പി. ​പോ​ള്‍, സ്‌​കൂ​ള്‍ ചെ​യ​ര്‍​മാ​ന്‍ ഇ​മ്മാ​നു​വേ​ല്‍ ജോ​ഷി, ഫ​സ്റ്റ് അ​സി​സ്റ്റ​ന്‍റ് ടി.​ജെ. ജാ​ന്‍​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.