വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണമെന്ന് സീനിയർ സിറ്റിസൺ ഫോറം
Saturday, October 5, 2024 4:48 AM IST
അ​ങ്ക​മാ​ലി: വ​യോ​ജ​ന​ങ്ങ​ളു​ടെ സ്വ​ത്തും പ​ണ​വും കൈ​പ്പ​റ്റി​യ​ശേ​ഷം അ​വ​രെ സം​ര​ക്ഷി​ക്കാ​തെ വ​രു​മ്പോ​ള്‍ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള നി​യ​മ പോ​രാ​ട്ട​ത്തി​ല്‍ വ​രു​ന്ന കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​ന്‍ വ​യോ​ജ​ന ക​മ്മീ​ഷ​ന്‍ രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന് അ​ങ്ക​മാ​ലി സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു. സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ ഫോ​റം ഹാ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​വും സെ​മി​നാ​റും അ​ങ്ക​മാ​ലി സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ആ​ര്‍.​വി.​ അ​രു​ണ്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മേ​ഖ​ലാ പ്ര​സി​ഡന്‍റ് പി.​എ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ങ്ക​മാ​ലി ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ലൂ​ക്കോ​സ് കു​ന്ന​ത്തൂ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ര്‍​ച്ച​ന്‍റ്സ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ജോ​ണി കു​ര്യാ​ക്കോ​സ് സ​മ്മാ​ന​ദാ​നം നി​ര്‍​വ​ഹി​ച്ചു.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ബാ​ബു മ​ഞ്ഞ​ളി, ട്ര​ഷ​റ​ര്‍ ജോ​ര്‍​ജ് കോ​ട്ട​യ്ക്ക​ല്‍, ക​ണ്‍​വീ​ന​ര്‍ മ​ത്താ​യി ചെ​മ്പി​ശേ​രി, ജോ​ര്‍​ജ് തെ​റ്റ​യി​ല്‍, ജോ​ര്‍​ജ് മം​ഗ​ലി, ബേ​ബി പാ​നി​കു​ളം, കെ.​എം. വ​ര്‍​ഗീ​സ്, കൊ​ച്ചു​ത്രേ​സ്യാ ആ​ന്‍റ​ണി, മോ​ളി സെ​ബാ​സ്റ്റ്യ​ന്‍, ജോ​സ് ക​ല്ലേ​ലി,

ഏ​ല്യാ​ക്കു​ട്ടി വ​ര്‍​ഗീ​സ്, ആ​ന്‍റ​ണി ക​ല്ല​റ​യ്ക്ക​ല്‍, ഫി​ലോ​മി​ന സേ​വ്യ​ര്‍, പോ​ളി ജോ​സ​ഫ് കു​ള​ങ്ങ​ര, ഫ്രാ​ന്‍​സി​സ് മ​ല​മേ​ല്‍, പി.​ആ​ര്‍. സെ​ബാ​സ്റ്റ്യ​ന്‍, സോ​ജ വി​ന്‍​സ​ന്‍റ്, സെ​ലീ​ന ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.