ബസിലെ അതിക്രമം: പ്രതികള്‍ ഒളിവില്‍ തന്നെ
Saturday, October 5, 2024 4:48 AM IST
കൊ​ച്ചി: സ്വ​കാ​ര്യ​ബ​സി​ല്‍ ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ല്‍ ര​ക്ഷ​പ്പെ​ട്ട മൂ​ന്നു പ്ര​തി​ക​ള്‍ ഒ​ളി​വി​ല്‍. ഇ​വ​രെ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. മൂ​ന്നു​പേ​രും ക്രി​മി​ന​ല്‍ പ​ശ്ചാ​ത്ത​ല​മു​ള്ള​വ​രാ​ണ്. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​രെ എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ കാ​ക്ക​നാ​ട് പെ​രു​മ്പ​ട​പ്പ് റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ഷാ​ന എ​ന്ന ബ​സി​ലാ​യി​രു​ന്നു സം​ഭ​വം. യാ​ത്ര​ക്കാ​ര്‍​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ല്‍ പെ​രു​മാറിയ സംഘം ക​ണ്ട​ക്ട​റെ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു.