ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു
Saturday, September 21, 2024 3:58 AM IST
മൂ​വാ​റ്റു​പു​ഴ: ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ സ്ഥാ​പി​ക്കു​വാ​നു​ള്ള ഫ​സ്റ്റ് എ​യ്ഡ് ബോ​ക്സു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ല​യ​ണ്‍​സ് ക്ല​ബ്ബി​ന്‍റെ ഇ​ൻ​സ്റ്റ​ലേ​ഷ​ൻ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ സ്ഥാ​പി​ക്കു​വാ​നാ​യി ഫ​സ്റ്റ് എ​യ്ഡ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. മൂ​വാ​റ്റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യ വി​ത​ര​ണ​വും ന​ട​ന്നു.

ഫ​സ്റ്റ് എ​യ്ഡ് കി​റ്റി​ന്‍റെ വി​ത​ര​ണോ​ദ്ഘാ​ട​നം മു​ൻ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മാ​ത്യു​വും ചി​കി​ത്സാ സ​ഹാ​യ വി​ത​ര​ണം മു​ൻ പ്ര​സി​ഡ​ന്‍റ് എ.​ആ​ർ. ബാ​ല​ച​ന്ദ്ര​നും നി​ർ​വ​ഹി​ച്ചു.

മൂ​വാ​റ്റു​പു​ഴ ല​യ​ണ്‍​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജ​ഗ​ൻ ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ർ​ഡം​ഗം ബി​ന്ദു ജ​യ​ൻ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. ല​യ​ണ്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി ബി​ജു കെ. ​തോ​മ​സ്, ട്ര​ഷ​റ​ർ വ​ർ​ഗീ​സ് നി​ര​വ​ത്ത്, എം.​വി. ജോ​സ്, എ​ൻ. ശി​വ​ദാ​സ്, എ​സ്. ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ, ജ​യ ബാ​ല​ച​ന്ദ്ര​ൻ, എ.​എ​ൻ. സി​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.