കു​ടും​ബ​മേ​ള​യും ഓ​ണാ​ഘോ​ഷ​വും
Friday, September 20, 2024 3:55 AM IST
മൂ​വാ​റ്റു​പു​ഴ: കേ​ര​ള സ്റ്റേ​റ്റ് പോ​ലീ​സ് പെ​ൻ​ഷ​നേ​ഴ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ മൂ​വാ​റ്റു​പു​ഴ സ​ർ​ക്കി​ൾ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​ടും​ബ​മേ​ള​യും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.

കെ​എ​സ്പി​പി​ഡ​ബ്യൂ​എ എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ എ​സ്പി​യു​മാ​യി​രു​ന്ന ടോ​മി സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ച​ട​ങ്ങി​ൽ മു​ട​വൂ​ർ പ്ര​സി​ഡ​ൻ​സി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ എ​പ്പി​സ്കോ​പ്പ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന, ജി​ല്ല നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു.