ചെ​​സ് ഫ്ര​​ണ്ട്സ് ച​​ങ്ങ​​നാ​​ശേ​​രി ഉ​​ദ്ഘാ​​ട​​നം നാ​​ളെ
Saturday, September 21, 2024 7:24 AM IST
പെ​​രു​​ന്ന: ചെ​​സ് ഫ്ര​​ണ്ട്സ് ച​​ങ്ങ​​നാ​​ശേ​​രി എ​​ന്ന പേ​​രി​​ൽ ആ​​രം​​ഭി​​ക്കു​​ന്ന കൂ​​ട്ടാ​​യ്മ​​യു‌​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​പെ​​രു​​ന്ന ഗ​​വ​​ൺ​​മെ​​ന്‍റ് എ​​ൽ​​പി​​എ​​സി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ വാ​​ർ​​ഡ് കൗ​​ൺ​​സി​​ല​​ർ ന​​ജി​​യ നൗ​​ഷാ​​ദി​​നെ​​തി​​രേ ആ​​ദ്യ ക​​രു​​ക്ക​​ൾ നീ​​ക്കി ലോ​​ക ചെ​​സ് സം​​ഘ​​ട​​ന​​യാ​​യ ഫി​​ഡെ റേ​​റ്റിം​​ഗ് ലി​​സ്റ്റി​​ൽ 1546 റാ​​ങ്കിം​​ഗു​​ള്ള റി​​തു പാ​​ർ​​വ​​തി ജീ​​വ​​ൻ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും.

ജോ​​ർ​​ജ് സെ​​ബാ​​സ്റ്റ്യ​​ൻ ന​​ടു​​വി​​ലേ​​പ്പ​​റ​​മ്പി​​ൽ, പ്ര​​ബോ​​ധ് വ​​ലി​​യ​​കു​​ളം, ജോ​​യി​​സ് ജോ​​ർ​​ജ് ഇ​​ത്തി​​ത്താ​​നം, ജോ​​സു​​കു​​ട്ടി ചീ​​ര​​ഞ്ചി​​റ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും. ഫോ​​ൺ: 6282606393.