റാം​ബോ സ​ര്‍​ക്ക​സ് നാ​ളെ സ​മാ​പി​ക്കും
Saturday, September 21, 2024 3:35 AM IST
കൊ​ച്ചി: ക​ലൂ​ര്‍ ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ര​ണ്ടാ​ഴ്ച​യാ​യി ന​ട​ന്നു​വ​രു​ന്ന റാം​ബോ സ​ര്‍​ക്ക​സ് നാ​ളെ സ​മാ​പി​ക്കും.

എ​ല്‍​ഡി ആ​ക്ട്, ലേ​സ​ര്‍ മാ​ന്‍, റിം​ഗ് ഹെ​ഡ് ബാ​ല​ന്‍​സ്, സ്‌​കൈ വാ​ക്ക്, ഏ​രി​യ​ല്‍ റോ​പ്പ്, ബ​ബി​ള്‍ ഷോ, ​വാ​ള്‍ ആ​ക്ട്, ബൗ​ണ്‍​സ് ബോ​ള്‍, സൈ​ക്ലിം​ഗ് ഡ്യു​വോ, റോ​ള ബോ​ള്‍, ക്വി​ക്ക് ചേ​ഞ്ച് തു​ട​ങ്ങി വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളാ​ണ് റാം​ബോ വേ​ദി​യി​ലെ​ത്തി​ച്ച് കാ​ണി​ക​ളെ വി​സ്മ​യി​പ്പി​ക്കു​ന്ന​ത്.

ഇ​ന്നും നാ​ളെ​യും 11, 1.30, 4.30, 7.30 എ​ന്നീ സ​മ​യ​ങ്ങ​ളി​ല്‍ നാ​ല് ഷോ​ക​ളാ​ണ് അ​ര​ങ്ങേ​റു​ക. ടി​ക്ക​റ്റു​ക​ള്‍ ബു​ക്ക് മൈ ​ഷോ ആ​പ്പി​ലും ക​ൺ​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ കൗ​ണ്ട​റി​ലും ല​ഭി​ക്കും.