ഓ​ണ​സം​ഗ​മം ന​ട​ത്തി
Friday, September 20, 2024 3:36 AM IST
കൊ​ച്ചി: സ​ഹൃ​ദ​യ​യു​ടെ മൈ​ക്രോ ഫി​നാ​ന്‍​സ് വി​ഭാ​ഗ​മാ​യ വെ​സ്‌​കോ ക്ര​ഡി​റ്റി​ന്‍റെ കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​യം​സ​ഹാ​യ സം​ഘം ആ​നി​മേ​റ്റ​ര്‍​മാ​രു​ടെ ഓ​ണ​സം​ഗ​മം ന​ട​ത്തി. മേ​യ​ര്‍ എം. ​അ​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ 1,000 ജോ​യി​ന്‍റ് ല​യ​ബി​ലി​റ്റി ഗ്രൂ​പ്പു​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​തി​ന്‍റെ പ്ര​ഖ്യാ​പ​നം മേ​യ​ര്‍ നി​ര്‍​വ​ഹി​ച്ചു.

അ​തി​രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ ഫാ. ​വ​ര്‍​ഗീ​സ് പൊ​ട്ട​യ്ക്ക​ല്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഫെ​ഡ​റ​ല്‍ ബാ​ങ്ക് സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റും സോ​ണ​ല്‍ ഹെ​ഡു​മാ​യ ര​ണ്‍​ജി അ​ല​ക്‌​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹൃ​ദ​യ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​സ് കൊ​ളു​ത്തു​വെ​ള്ളി​ല്‍, അ​സി. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ബി​ന്‍ മ​ന​യം​പി​ള്ളി, ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ സ​ക്കീ​ര്‍ ത​മ്മ​നം, ഫെ​ഡ​റ​ല്‍ ബാ​ങ്ക് റീ​ജ​ണ​ല്‍ ഹെ​ഡ് ടി.​എ​സ്. മോ​ഹ​ന്‍​ദാ​സ്,

പാ​ലാ​രി​വ​ട്ടം ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ സ്‌​നേ​ഹ എം. ​നാ​യ​ര്‍, സ​ഹൃ​ദ​യ അ​സി. ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ സു​നി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍, വെ​സ്‌​കോ ക്ര​ഡി​റ്റ് ജെ​എ​ല്‍​ജി ഡ​വ​ല​പ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ സി.​ജെ. പ്ര​വീ​ണ്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം കാ​ഴ്ച​വ​ച്ച ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​മാ​ര്‍​ക്കും കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍​ക്കു​മു​ള്ള പു​ര​സ്‌​കാ​ര​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്തു.