സി​ഡ​ബ്ല്യു​എ​സ്എ മേ​ഖ​ലാ സ​മ്മേ​ള​നം
Saturday, September 21, 2024 5:40 AM IST
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ണ്‍​സ്ട്ര​ക്ഷ​ൻ വ​ർ​ക്കേ​ഴ്സ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സു​ൽ​ത്താ​ൻ ബ​ത്തേ​രി മേ​ഖ​ലാ സ​മ്മേ​ള​നം 23 ന് ​ബ​ത്തേ​രി വ്യാ​പാ​ര ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കാ​ല​ത്ത് 10 -ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​സി. സോ​ജ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

യോ​ഗ​ത്തി​ൽ മു​ൻ കോ​ണ്‍​ട്രാ​ക്ട​ർ​മാ​രെ ആ​ദ​രി​ക്കും. ഉ​ച്ച​യ്ക്ക് ശേ​ഷം പ​ഠ​ന ക്ലാ​സും ബി​സി​ന​സ് മീ​റ്റും ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ക​ണ്‍​വീ​ന​ർ ടി. ​സ​ക്കീ​ർ, കെ.​എ​സ്. റോ​യ്, പി.​ഐ. പൗ​ലോ​സ്, വി.​ജെ. റെ​ജി, എം.​എ. വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.