സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു
Sunday, July 7, 2024 4:40 AM IST
കാ​ല​ടി: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്‌​പെ​ൻ​ഡ് ചെ​യ്തു. മ​ല​യാ​റ്റൂ​ർ കു​രി​ശു​മു​ടി ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ലെ സെ​ക്ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ വി.​വി. വി​നോ​ദി​നെ​യാ​ണ് സ​സ്‌​പെ​ൻ​ഡ് ചെ​യ്ത​ത്.

വ​നി​താ ബീ​റ്റ് ഓ​ഫീ​സ​റെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. ഏ​പ്രി​ൽ 14 ആ​യി​രു​ന്നു സം​ഭ​വം. ഉ​ദ്യോ​ഗ​സ്ഥ ഭ​ർ​ത്താ​വി​നെ വി​വ​ര​മ​റി​യി​ക്കു​ക​യും തു​ട​ർ​ന്ന് കം​പ്ലെ​യ്റ്റ് സെ​ല്ലി​ൽ പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. സെ​ല്ല് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വി​നോ​ദ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി.

തു​ട​ർ​ന്നാ​ണ് സ​സ്‌​പെ​ൻ ചെ​യ്ത​ത്. സം​ഭ​വ​ത്തി​ൽ കാ​ല​ടി പോ​ലീ​സ് കേ​സ് എ​ടു​ത്തി​ട്ടു​ണ്ട്. പ്ര​തി​ക്കെ​തി​രെ ഉ​ട​ൻ കു​റ്റ​പ​ത്രം ന​ൽ​കു​മെ​ന്ന് കാ​ല​ടി സിഐ പ​റ​ഞ്ഞു.