പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ​മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി
Friday, October 4, 2024 3:45 AM IST
പാ​ലാ: സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ്ര​യ​മാ​യ കേ​ര​ള​ത്തി​ലെ പ്രാ​ഥ​മി​ക സ​ഹ​ക​ര​ണ മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി. സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ടി​ന്‍റെ 36-ാമ​ത് ജി​ല്ലാ സ​മ്മേ​ള​നം പാ​ലാ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് നാ​ട്ട​കം സു​രേ​ഷ് ഗാ​ന്ധി​ജ​യ​ന്തി​ദി​ന സ​ന്ദേ​ശം ന​ൽ​കി. മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ യാ​ത്ര​യ​യ​പ്പ് ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു. എം. ​രാ​ജു, ഇ.​ഡി. സാ​ബു, കെ.​കെ. സ​ന്തോ​ഷ്, അ​ഡ്വ. ജി. ​ഗോ​പ​കു​മാ​ർ, അ​ഡ്വ. ബി​ജു പു​ന്ന​ത്താ​നം,

അ​ഡ്വ. ജോ​മോ​ൻ ഐ​ക്ക​ര, എ​ൻ. സു​രേ​ഷ്, മ​നു പി. ​കൈ​മ​ൾ, രാ​ജു മാ​ത്യു, അ​രു​ൺ ജെ. ​മൈ​ലാ​ടൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. "സ​മ​ഗ്ര സ​ഹ​ക​ര​ണ ഭേ​ദ​ഗ​തി’ എ​ന്ന വി​ഷ​യ​ത്തി​ൽ യു.​എം. ഷാ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഠ​ന ക്ലാ​സ് ന​ട​ത്തി.