ഗാ​ന്ധി​ജ​ിയെ സ്മരിച്ച് നാട്
Thursday, October 3, 2024 5:17 AM IST
കു​റു​പ്പ​ന്ത​റ: കു​റു​പ്പ​ന്ത​റ സെ​ന്‍റ് സേ​വ്യേ​ഴ്സ് സ്കൂ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് സ്വ​ച്ഛ​താ ഹി ​സേ​വ​യു​ടെ ഭാ​ഗ​മാ​യി കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ശു​ചീ​ക​രി​ച്ചു. സ്റ്റേ​ഷ​ൻ​മാ​സ്റ്റ​ർ രാ​ജു അ​ഗ​സ്റ്റ്യ​ൻ ശു​ചീ​ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രി​ൻ​സി​പ്പ​ൽ അ​നൂ​പ് കെ. ​സെ​ബാ​സ്റ്റ്യ​ൻ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ജെ. സോ​ജ​ൻ, അ​ധ്യാ​പ​ക​ൻ ടോം ​കെ.​മാ​ത്യു , കു​റു​പ്പ​ന്ത​റ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ക​ടു​ത്തു​രു​ത്തി: രാ​ഷ്‌​ട്ര പി​താ​വ് മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ​യും മു​ന്‍ ഇ​ന്ത്യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ലാ​ല്‍ ബ​ഹാ​ദൂ​ര്‍ ശാ​സ്ത്രി​യു​ടെ​യും ജ​ന്മ​ദി​നം ക​ടു​ത്തു​രു​ത്തി കോ​ണ്‍ഗ്ര​സ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​ത്യ​ത്വ​ത്തി​ല്‍ ക​ടു​ത്തു​രു​ത്തി​യി​ല്‍ ആ​ച​രി​ച്ചു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് പു​ല്ലാ​പ്പ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.എം.​എ​ന്‍. ദി​വാ​ക​ര​ന്‍നാ​യ​ര്‍, എം.​കെ. സാം​ബു​ജി, ടോ​മി പ്രാ​ല​ടി​യി​ല്‍, എ​ന്‍.​സി. ജോ​സ​ഫ് നൂ​റോ​ക്ക​രി, മ​ധു എ​ബ്രാ​ഹം, എം.​കെ. ഇ​ന്ദു​ചൂ​ഡ​ന്‍, ജോ​യ് ചാ​ക്കോ, ടോ​മി ക​ല​മ​റ്റം, കെ.​പി. വി​നോ​ദ്, ടോ​മി പൊ​ട്ടം​കു​ഴി, കെ.​കെ ശ​ശാ​ങ്ക​ന്‍, കു​ര്യാ​ക്കോ​സ് വ​ട​ക്കെ​ഓ​ലി​ത്ത​ടം, ടോ​മി നി​ര​പ്പേ​ല്‍, നോ​ബി മു​ണ്ട​ക്ക​യ്ല്‍, ജെ​റി ക​ണി​യാം​പ​റ​മ്പി​ല്‍, ജോ​ണി പാ​ല​യ്ക്ക​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു

ഞീ​ഴൂ​ര്‍: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ ഞീ​ഴൂ​ര്‍ ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് മു​ത​ല്‍ ആ​യു​ര്‍വേ​ദ ആ​ശു​പ​ത്രി വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കൊ​ച്ചു​തോ​ടും വൃ​ത്തി​യാ​ക്കി. ഒ​രു​മ​യു​ടെ എ​ഴു​പ​തോ​ളം പ്ര​വ​ര്‍ത്ത​ക​രാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ര്‍ത്ത​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്.

ഒ​രു​മ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ് പ്ര​കാ​ശ്, പ്ര​വ​ര്‍ത്ത​ക​രാ​യ ഷാ​ജി അ​ഖി​ല്‍ നി​വാ​സ്, ജോ​യ് മ​യി​ലം​വേ​ലി, എം.​പ്ര​സാ​ദ്, സു​ധ​ര്‍മി​ണി ജോ​സ് പ്ര​കാ​ശ്, കെ.​കെ. രാ​ജി, ശി​വ​ന്‍ കൂ​രാ​പ്പ​ള്ളി, ദി​ലീ​പ് പ്ര​ണ​വം, എ.​കെ. ര​വി, സി​ന്‍ജാ ഷാ​ജി, ശ്രു​തി സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

വെ​ച്ചൂ​ർ: വെ​ച്ചൂ​ർ പ​ഞ്ചാ​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി സ​മു​ചി​ത​മാ​യി ആ​ച​രി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ങ്ക​ണ​ത്തി​ൽ സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യി​ൽ പ്ര​സി​ഡ​ൻ്റ് കെ.​ആ​ർ. ഷൈ​ല കു​മാ​ർ ഗാ​ന്ധി ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി​യ​തോ​ടെ ആ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ൻ​സി ജോ​സ​ഫി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗം പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. ഷൈ​ല കു​മാ​ർ ഉ​ദ്ഘാ‌‌​ട​നം ചെ​യ്തു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഗാ​ന്ധി​ജി​യു​ടെ ആ​ത്മ​ക​ഥ എ​ന്‍റെ സ​ത്യാ​ന്വേ​ഷ​ണ പ​രി​ക്ഷ​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഇ.​എ​ൻ. ഹ​ർ​ഷ​കു​മാ​ർ ഗാ​ന്ധി അ​നു​സ്മ​ര​ണ ശു​ചി​ത്വ സ​ന്ദേ​ശം ന​ൽ​കി. പി.​കെ. മ​ണി​ലാ​ൽ, ആ​ൻ​സി ത​ങ്ക​ച്ച​ൻ, ബി​ന്ദു രാ​ജു, സ്വ​പ്ന മ​നോ​ജ്, പ​ങ്ക​ജം, ശ്യാ​മ​പ്രി​യ, പി.​ജി. ഷാ​ജി, ശ​ശി മ​റ്റം തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

മു​ട്ടു​ചി​റ: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മു​ട്ടു​ചി​റ ടൗ​ണി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. കേ​ര​ള കോ​ണ്‍​ഗ്ര​സ് ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ണി ക​ണി​വേ​ലി​ല്‍, വാ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് പി.​വി. ജോ​ര്‍​ജ് പ​ന്തി​രു​പ​റ​യി​ല്‍, ജോ​സ്‌​മോ​ന്‍ മാ​ളി​യേ​ക്ക​ല്‍, മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളാ​യ ജോ​യി പ​ന്തി​രു​പ​റ, ഓ​ന​ച്ച​ന്‍ ക​ണി​വേ​ലി​ല്‍, ബാ​ബു മാ​റ്റ​ക്കോ​ട്ടി​ല്‍, ജോ​ര്‍​ജ് ആ​ല​പ്പാ​ട്ട്, പി.​കെ. ദേ​വ​ദാ​സ്, സാ​ബു മ​ട​ത്തി​ക്കു​ന്നേ​ല്‍, പി.​സി. സാ​ജ​ന്‍ എ​ന്നി​വ​ര്‍ ശു​ചി​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തു.

ക​ടു​ത്തു​രു​ത്തി: ഇ​ര​വി​മം​ഗ​ലം ടാ​ഗോ​ര്‍ പ​ബ്ലി​ക് ലൈ​ബ്ര​റി​യും ജ​ന​കീ​യ സൊ​സൈ​റ്റി​യും സം​യു​ക്ത​മാ​യി ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് പി.​യു. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി എം.​കെ. ത​ങ്ക​പ്പ​ന്‍, സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കെ.​സി. ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ഇ​ര​വി​മം​ഗ​ലം-​അ​പ്പ​ന്‍​ക​വ​ല-​ക​ക്ക​ത്തു​മ​ല റോ​ഡി​ലെ കു​ഴി​ക​ള​ട​ച്ച് റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി.

വെ​ള്ളൂ​ർ: കേ​ര​ള പ്ര​ദേ​ശ് മ​ഹി​ളാ കോ​ൺ​ഗ്ര​സ് വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി​ന്ധു ബി​നോ​യി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗം സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ജ​യ​മ്മ ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കു​മാ​രി ക​രു​ണാ​ക​ര​ൻ, കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ , ഷാ​ന്റി സ​ന​ൽ,എം.​ആ​ർ. ഷാ​ജി , സി.​ജി.​ബി​നു, രാ​ധാ ക​രു​ണാ​ക​ര​ൻ, വ​ത്സ​മ്മ ജോ​സ​ഫ് , സു​ര​ഭി ഷൈ​ൻ , അ​മ്മി​ണി പ്ര​കാ​ശ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ക്കം: വൈ​ക്കം ടൗ​ൺ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷി​ച്ചു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സോ​ണി സ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ​സ​ലാം റാ​വു​ത്ത​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​സ​നീ​ഷ് കു​മാ​ർ, കെ. ​പി. ശി​വ​ജി, എം.​ടി. അ​നി​ൽ​കു​മാ​ർ,പി. ​എ​ൻ. കി​ഷോ​ർ​കു​മാ​ർ, കെ. ​ബാ​ബു​രാ​ജ്,പ്രീ​ത രാ​ജേ​ഷ്, പി. ​ടി. സു​ഭാ​ഷ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.