ഗാ​ന്ധി സ്മ​ര​ണ​യി​ല്‍ നാട്
Thursday, October 3, 2024 5:17 AM IST
ച​ങ്ങ​നാ​ശേ​രി: 155-ാം ഗാ​ന്ധി​ജ​യ​ന്തി കോ​ണ്‍ഗ്ര​സ് വെ​സ്റ്റ് ബ്ലോ​ക്ക് ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്‌​ട്രപി​താ​വ് മ​ഹാ​ന്മാ​ഗാ​ന്ധി​യു​ടെ 155-ാം ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു കോ​യി​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പി.​പി. തോ​മ​സ്, പി.​എ​ച്ച്. നാ​സ​ര്‍, പി.​എ​ന്‍. നൗ​ഷാ​ദ്, ജോ​മി ജോ​സ​ഫ്, പി.​വി. ജോ​ര്‍ജ്, ബെ​റ്റി ടോ​ജോ, ആ​ന്‍റ​ണി വ​ര്‍ഗീ​സ്, അ​രു​ണ്‍ ബാ​ബു, മോ​ട്ടി കാ​വ​നാ​ടി, മ​നോ​ജ് വ​ര്‍ഗീ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി: കോ​ണ്‍ഗ്ര​സ് ഈ​സ്റ്റ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ഡി​സി​സി നി​ര്‍വാ​ഹ​ക സ​മി​തി​യം​ഗം ആ​ന്‍റ​ണി കു​ന്നും​പു​റം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​എ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ബു രാ​ജേ​ന്ദ്ര​ന്‍, അ​ഡ്വ. ഡെ​ന്നി​സ് ജോ​സ​ഫ്, മോ​ട്ടി മു​ല്ല​ശേ​രി​ല്‍, സു​രേ​ഷ് പി., ​ച​ന്ദ്ര​സേ​ന​ന്‍ നാ​യ​ര്‍, വി​നോ​ദ് ചെ​മ്പു​പു​റം, സ​ന​ല്‍ മാ​ട​പ്പാ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ച​ങ്ങ​നാ​ശേ​രി: കോ​ണ്‍ഗ്ര​സ് ടൗ​ണ്‍ വെ​സ്റ്റ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു​വി​ള​ക്കി​ന് സ​മീ​പം ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി. കെ​പി​സി​സി അം​ഗം പി.​പി. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​അ​ജീ​സ് ബെ​ന്‍ മാ​ത്യൂ​സ്, ശ്യാം ​സാം​സ​ണ്‍, റെ​ജി കേ​ള​മ്മാ​ട്ട്, ജ​യിം​സു​കു​ട്ടി ഞാ​ലി​യി​ല്‍, മാ​ര്‍ട്ടി​ന്‍ കൂ​ലി​പു​ര​യ്ക്ക​ല്‍, എം.​എ സ​ജാ​ദ്, അ​ജി വാ​ഴ​പ്പ​ള്ളി, ജോ​ബ് വി​രു​ത്തി​ക്ക​രി, സി​ബി കൈ​താ​രം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കു​രി​ശും​മൂ​ട്: കോ​ണ്‍ഗ്ര​സ് വാ​ഴ​പ്പ​ള്ളി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷം ന​ട​ത്തി.

കൂ​ന​ന്താ​നം ജം​ഗ്ഷ​നി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​എ​ച്ച്. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റോ​ജി ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റ​ണി കു​ന്നും​പു​റം, ബി​ജു പു​ല്ലു​കാ​ട്, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍, എം.​ഡി. ദേ​വ​രാ​ജ​ന്‍, മ​നോ​ജ് വ​ര്‍ഗീ​സ്, സ​ഷി​ന്‍ ത​ല​ക്കു​ളം, ഷേ​ര്‍ലി തോ​മ​സ്, ലാ​ലി​മ ടോ​മി, ആ​ശ​മോ​ള്‍ ജോ​സ​ഫ്, സോ​ഫി ലാ​ലി​ച്ച​ന്‍, സാ​ബു ക​ള​രി​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി.