ശുചിത്വഭവനം, സുന്ദരഭവനം പദ്ധതിക്ക് തുടക്കമായി
Thursday, October 3, 2024 5:05 AM IST
അ​​​ക​​​ല​​​കു​​​ന്നം: പ​​​ഞ്ചാ​​​യ​​​ത്തി​​​ന്‍റെ വാ​​​ർ​​​ഷി​​​ക പ​​​ദ്ധ​​​തി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്ന ശു​​​ചി​​​ത്വ ഭ​​​വ​​​നം, സു​​​ന്ദ​​​ര ഭ​​​വ​​​നം പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ ജോ​​​ൺ വി. ​​​സാ​​​മു​​​വ​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റ് സി​​​ന്ധു അ​​​നി​​​ൽ​​​കു​​​മാ​​​ർ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. വി​​​വി​​​ധ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത കു​​​ട്ടി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന ദാ​​​ന​​​വും ക​​​ള​​​ക്ട​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്തി​​​നെ ഡി​​​ജി​​​റ്റ​​​ൽ സാ​​​ക്ഷ​​​ര​​​ത പ​​​ഞ്ചാ​​​യ​​​ത്താ​​​യി ജി​​​ല്ലാ ശു​​​ചി​​​ത്വ മി​​​ഷ​​​ൻ കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ ല​​​ക്ഷ്മി പ്ര​​​സാ​​​ദും പ​​​ഞ്ചാ​​​യ​​​ത്തി​​​നെ ഹ​​​രി​​​ത പ​​​ഞ്ചാ​​​യ​​​ത്താ​​​യി പോ​​​ഗ്രാം കോ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ നോ​​​ബി സേ​​​വ്യ​​​റും പ്ര​​​ഖ്യാ​​​പി​​​ച്ചു.

പ​​​ഞ്ചാ​​​യ​​​ത്ത് വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് മാ​​​ത്തു​​​ക്കു​​​ട്ടി ഞാ​​​യ​​​ർ​​​കു​​​ളം പ​​​ഞ്ചാ​​​യ​​​ത്ത് ന​​​ട​​​പ്പാ​​​ക്കു​​​ന്ന നൂ​​​ത​​​ന പ​​​ദ്ധ​​​തി​​​ക​​​ളെ പ്പ​​​റ്റി വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ജേ​​​ക്ക​​​ബ് തോ​​​മ​​​സ് താ​​​ന്നി​​​ക്ക​​​ൽ, ജാ​​​ൻ​​​സി ബാ​​​ബു, ശ്രീ​​​ല​​​ത ജ​​​യ​​​ൻ, രാ​​​ജ​​​ശേ​​​ഖ​​​ര​​​ൻ നാ​​​യ​​​ർ, ബെ​​​ന്നി വ​​​ട​​​ക്കേ​​​ടം, മാ​​​ത്തു​​​ക്കു​​​ട്ടി ആ​​​ന്‍റ​​​ണി, സീ​​​മ പ്ര​​​കാ​​​ശ്, സി​​​ജി സ​​​ണ്ണി, ജോ​​​ർ​​​ജ് തോ​​​മ​​​സ്, ഷാ​​​ന്‍റി ബാ​​​ബു, ടെ​​​സി രാ​​​ജു,

കെ.​​​കെ. ര​​​ഘു, ജീ​​​ന ജോ​​​യ്, പ​​​ഞ്ചാ​​​യ​​​ത്ത് സെ​​​ക്ര​​​ട്ട​​​റി സ​​​ജി​​​ത്ത് മാ​​​ത്യൂ​​​സ്, മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ വി​​​മി ഇ​​​ക്ബാ​​​ൽ, ധ​​​ന്യ ടി. ​​​ഗോ​​​പാ​​​ൽ, എ​​​സ്. വ​​​സു​​​ത, ശു​​​ചി​​​ത്വ മി​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ആ​​​ശി​​​ഷ്, ഷ​​​ഫി ജോ​​​ൺ, നി​​​ർ​​​വ​​​ഹ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ അ​​​മ​​​ല മാ​​​ത്യു എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.