ച​ങ്ങ​നാ​ശേ​രി​യു​ടെ പു​തു​ക്കി​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം: ലെ​ന്‍സ്‌​ഫെ​ഡ്
Thursday, October 3, 2024 5:17 AM IST
ച​ങ്ങ​നാ​ശേ​രി: ക​ഴി​ഞ്ഞ 50 വ​ര്‍ഷ​മാ​യി ന​ഗ​ര​വി​ക​സ​ന​ത്തി​ന് ത​യാ​റാ​ക്കി​യ മാ​സ്റ്റ​ര്‍ പ്ലാ​നു​ക​ള്‍ കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ല്ലാ കു​റ​വു​ക​ളും പ​രി​ഹ​രി​ച്ച് പു​തി​യ മാ​സ്റ്റ​ര്‍ പ്ലാ​ന്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് ലെ​ന്‍സ്‌​ഫെ​ഡ് മു​നി​സി​പ്പ​ല്‍ ജ​ന​റ​ല്‍ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ്വ​കാ​ര്യ നി​ര്‍മാ​ണ മേ​ഖ​ല​യ്ക്കും ലൈ​സന്‍സ് ഏ​ര്‍പ്പെ​ടു​ത്തു​ക, നി​ര്‍മാ​ണ സാ​മ​ഗ്രി​ക​ളു​ടെ വി​ല നി​യ​ന്ത്രി​ക്കു​ക, കെ-​സ്മാ​ര്‍ട്ട് അ​പാ​ക​ത​ക​ള്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ള്‍ സ​മ്മേ​ള​നം ച​ര്‍ച്ച ചെ​യ്തു.

മു​നി​സി​പ്പ​ല്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ മാ​ത്യൂ​സ് ജോ​ര്‍ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​സ​ഫ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജോ​ഷി സെ​ബാ​സ്റ്റ്യ​ന്‍, ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി​ല്‍, നെ​ജി​മോ​ന്‍ പി.​എ., ജ​യിം​സ് കു​ര്യാ​ക്കോ​സ്, നാ​രാ​യ​ണ ശ​ര്‍മ, ശ​ര​ത്കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പ്രി​ന്‍സ് മാ​ത്യു പാ​ലാ​ത്ര, ശ​ര​ത്കു​മാ​ര്‍, റോ​യി ജോ​സ​ഫ്, മാ​ര്‍ട്ടി​ന്‍ വ​ള്ള​പ്പു​ര, ചെ​റി​യാ​ന്‍ നെ​ല്ലു​വേ​ലി, പോ​ള്‍ ആ​ന്‍റ​ണി തു​ട​ങ്ങി​യ​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.