സം​സ്‌​കൃ​ത ദി​നാ​ച​ര​ണം
Wednesday, October 2, 2024 7:18 AM IST
കു​റു​മ്പ​നാ​ടം: ച​ങ്ങ​നാ​ശേ​രി ഉ​പ​ജി​ല്ലാ സം​സ്‌​കൃ​ത ദി​നാ​ച​ര​ണം കു​റു​മ്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഹ​യ​ര്‍ സെ​ക്ക​ന്‍ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്നു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ദ്യ​ഭ്യാ​സ ജി​ല്ലാ ഓ​ഫീ​സ​ര്‍ സു​നി​മോ​ള്‍ എം.​ആ​ര്‍. അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​നി​ജോ വ​ട​ക്കേ​റ്റ​ത്ത് സ​ന്ദേ​ശം ന​ല്‍കി. മു​ന്‍ സം​സ്‌​കൃ​ത അ​ധ്യാ​പി​ക ഷീ​ല​മ്മ ജോ​സ​ഫി​നെ ആ​ദ​രി​ച്ചു.

ഹെ​ഡ്മാ​സ്റ്റ​ര്‍ മാ​ത്യു എം.​സി., പി​ടി​എ പ്ര​സി​ഡ​ന്‍റ് ജ​യ്‌​സ​ണ്‍ ചെ​റി​യാ​ന്‍, മു​ന്‍ സെ​ക്ര​ട്ട​റി ഡോ. ​ചി​ത്ര വി.​എ​സ്., ജി​തി​ന്‍ ഗോ​പാ​ല്‍, സാ​ജ​ന്‍ അ​ല​ക്‌​സ്, ടെ​സി വ​ര്‍ഗീ​സ്, ധ​ന്യ ദി​ലീ​പ്, ബി​നു കു​ര്യാ​ക്കോ​സ്, സി​സ്റ്റ​ര്‍ ക്രി​സ്പി​ന്‍ എ​ഫ്‌​സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.