ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം
Friday, October 4, 2024 3:26 AM IST
മു​ണ്ട​ക്ക​യം: ഗാ​ന്ധി​ജ​യ​ന്തി​യോ​ട​നു​ബ​ന്ധി​ച്ച് കോ​ൺ​ഗ്ര​സ്‌ മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​സ്മൃ​തി സം​ഗ​മ​വും പു​ഷ്പാ​ർ​ച്ച​ന​യും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​സ​ത്തി​ന്‍റെ പ്ര​സ​ക്തി എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. റോ​ണി കെ. ​ബേ​ബി ക്ലാ​സ് ന​യി​ച്ചു.

കോ​ൺ​ഗ്ര​സ്‌ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്‌ കോ​ൺ​ഗ്ര​സ്‌ പ്ര​സി​ഡ​ന്‍റ് ബി​നു മ​റ്റ​ക്ക​ര, റോ​യ് ക​പ്പി​ലു​മാ​ക്ക​ൽ, വി.​ടി. അ​യൂ​ബ് ഖാ​ൻ, ടി.​ടി. സാ​ബു, കെ.​കെ. ജ​നാ​ർ​ദ​ന​ൻ, ബെ​ന്നി ചേ​റ്റു​കു​ഴി, നൗഷാദ് ഇ​ല്ലി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പൊ​ൻ​കു​ന്നം: ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​ഭാ​ഗ​മാ​യി പൊ​ൻ​കു​ന്നം കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ജീ​വ​ന​ക്കാ​ർ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. എ​ടി​ഒ എ​സ്. ര​മേ​ശ്, ക​ൺ​ട്രോ​ളിം​ഗ് ഇ​ൻ​സ്‌​പെ​ക്ട​ർ സന​ൽ​കു​മാ​ർ, വെ​ഹി​ക്കി​ൾ സൂ​പ്പ​ർ​വൈ​സ​ർ ഇ.​ഡി. ബി​നു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

കൂ​ട്ടി​ക്ക​ൽ: കോ​ൺ​ഗ്ര​സ് കൂ​ട്ടി​ക്ക​ൽ മ​ണ്ഡ​ലം ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെക്ര​ട്ട​റി പ്ര​കാ​ശ് പു​ളി​ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജോ കാ​ര​യ്ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ണ്ട​ക്ക​യം: വ​ണ്ട​ൻ​പ​താ​ൽ ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗം ബെ​ന്നി ചേ​റ്റു​കു​ഴി ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി ഫൈ​സ​ൽ​മോ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.