കൂ​രോ​പ്പ​ട എം​സി​എ​ഫ് ഉദ്ഘാടനം ചെയ്ത ു
Saturday, October 5, 2024 6:55 AM IST
കൂ​രോ​പ്പ​ട: മാ​ലി​ന്യ സം​സ്‌​ക​ര​ണ​ത്തി​ന് ഗാ​ന്ധി​ജി ജീ​വി​ത​ത്തി​ല്‍ പ​ക​ര്‍ത്തി​യ ആ​ശ​യ​ങ്ങ​ള്‍ ന​മ്മ​ളും പി​ന്തു​ട​ര​ണ​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ജോ​ര്‍ജ് കു​ര്യ​ന്‍.

കൂ​രോ​പ്പ​ട പ​ഞ്ചാ​യ​ത്തി​ല്‍ മാ​ലി​ന്യ നി​ര്‍മാ​ര്‍ജ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ലാ​സ്റ്റി​ക് ഉ​ള്‍പ്പെ​ടെ​യു​ള്ള​വ ശേ​ഖ​രി​ക്കു​ന്ന​തി​നും ത​രം​തി​രി​ക്കു​ന്ന​തി​നു​മാ​യി ചാ​ത്ത​ന്‍പാ​റ​യി​ല്‍ നി​ര്‍മി​ച്ച മെ​റ്റീ​രി​യ​ല്‍ ക​ള​ക്‌​ഷ​ന്‍ ഫെ​സി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ (എം​സി​എ​ഫ്) ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം രാ​ധാ വി. ​നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​മ്പി​ളി മാ​ത്യൂ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ല്‍ കൂ​രോ​പ്പ​ട, ആ​ശാ ബി​നു, സ​ന്ധ്യാ സു​രേ​ഷ്, മ​ഞ്ജു കൃ​ഷ്ണ​കു​മാ​ര്‍, ബാ​ബു വ​ട്ടു​കു​ന്നേ​ല്‍, പി.​എ​സ്. രാ​ജ​ന്‍, സ​ന്ധ്യാ ജി. ​നാ​യ​ര്‍,

സോ​ജി ജോ​സ​ഫ്, വ​ര്‍ഗീ​സ് താ​ഴ​ത്ത്, എം.​ജി. ഗോ​പാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എം.​പി. അ​ന്ത്ര​യോ​സ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എ​സ്. സു​നി​മോ​ള്‍, എ​സ്. അ​രു​ണ്‍, കെ.​ബി. ധ​ന്യാ, ജോ​ബി ജോ​ണ്‍, അ​ന്ന​മ്മ ഉ​ല​ഹ​ന്നാ​ന്‍, ആ​ര്‍. ശ​ശി​ക​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.