നി​ര്‍​മാ​ണ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണം: ലെ​ന്‍​സ്‌​ഫെ​ഡ്
Saturday, November 16, 2024 4:43 AM IST
അ​ടൂ​ര്‍: നി​ര്‍​മാ​ണ മേ​ഖ​ല​യെ വ്യ​വ​സാ​യ​മാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക​ള്‍ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ടൂ​ര്‍ ഗ്രീ​ന്‍​വാ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന ലൈ​സ​ന്‍​സ്ഡ് എ​ന്‍​ജി​നി​യേ​ഴ്‌​സ് ആ​ന്‍​ഡ് സൂ​പ്പ​ര്‍​വൈ​സേ​ഴ്‌​സ് ഫെ​ഡ​റേ​ഷ​ന്‍ (ലെ​ന്‍​സ്‌​ഫെ​ഡ്) ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ നി​ല​വി​ലു​ള​ള എ​ന്‍​ജി​നി​യ​ര്‍​മാ​രു​ടെ​യും ഓ​വ​ര്‍​സി​യ​ര്‍​മാ​രു​ടെ​യും ഒ​ഴി​വു​ക​ള്‍ നി​ക​ത്ത​ണ​മെ​ന്നും ക​ണ്‍​വ​ന്‍​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ടൂ​ര്‍ ന​ഗ​ര​സ​ഭ ച​യ​ര്‍​പേ​ഴ്‌​സ​ണ്‍ ദി​വ്യ റെ​ജി മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്ബി​ല്‍​ടെ​ക് ജി. ​ജ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലെ​ന്‍​സ്‌​ഫെ​ഡ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്സി. ​എ​സ്. വി​നോ​ദ്കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​തി​ന്‍ സു​ധാ​കൃ​ഷ്ണ​ന്‍, ടി. ​ഗി​രീ​ഷ് കു​മാ​ര്‍, വ​സ​ന്ത ശ്രീ​കു​മാ​ര്‍, ആ​ര്‍. ജ​യ​കു​മാ​ര്‍, എ​സ്. ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.