ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി ഡി​ജി​പി
Friday, November 15, 2024 4:11 AM IST
പ​ന്പ: ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന​ത്തി​ന്‍റെ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ഡോ. ​ഷെ​യ്ഖ് ദ​ര്‍​വേ​ഷ് സാ​ഹി​ബ് പ​മ്പ സ​ന്ദ​ര്‍​ശി​ച്ചു. പ​മ്പ ശ്രീ​രാ​മ​സാ​കേ​തം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ​മ്പ​യി​ലും സ​ന്നി​ധാ​ന​ത്തും നി​ല​യ്ക്ക​ലി​ലും ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി അ​ദ്ദേ​ഹം ച​ര്‍​ച്ച​ന​ട​ത്തി. മ​ണ്ഡ​ല, മ​ക​ര​വി​ള​ക്കു കാ​ല​ത്ത് അ​ഞ്ചു​ഘ​ട്ട​ങ്ങ​ളി​ലാ​യി 13,000 പോ​ലീ​സി​നെ​യാ​ണ് നി​യോ​ഗി​ക്കു​ന്ന​ത്.

തീ​ര്‍​ഥാ​ട​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​നു പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ര്‍​ത്തി​യാ​യ​താ​യി സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​റി​യി​ച്ചു. സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന എ​ല്ലാ ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കും സു​ഗ​മ​മാ​യ ദ​ർ​ശ​നം ന​ട​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​ക​ലാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക ചു​മ​ത​ല​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സേ​വ​ന​മാ​യിത്ത​ന്നെ ശ​ബ​രി​മ​ല ഡ്യൂ​ട്ടി​യെ കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

പോ​ക്ക​റ്റ​ടി, മൊ​ബൈ​ൽ ഫോ​ൺ മോ​ഷ​ണം, ല​ഹ​രി പ​ദാ​ർ​ഥ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ ത​ട​യു​ന്ന​തി​നു പ്ര​ത്യേ​ക ​ശ്ര​ദ്ധ ചെ​ലു​ത്ത​ണം. പ്ര​ധാ​ന​പാ​ത​ക​ളി​ലും അ​നു​മ​തി​യി​ല്ലാ​ത്ത സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​നം നി​ർ​ത്തി​യി​ടാ​ൻ അ​നു​വ​ദി​ക്ക​രു​ത്. ചീ​ഫ് പോ​ലീ​സ് കോ​-ഓര്‍​ഡി​നേ​റ്റ​ര്‍ എ​ഡി​ജി​പി എ​സ്. ശ്രീ​ജി​ത്തും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.