എം​ഡി​എം​എ പി​ടി​കൂ​ടി​യ കേ​സി​ലെ ര​ണ്ടാ​മ​നെ​യും കോ​ട​തി​യി​ൽ എ​ത്തി​ച്ചു
Thursday, November 14, 2024 4:44 AM IST
തി​രു​വ​ല്ല: അ​ന്ത​ർ സം​സ്ഥാ​ന ബ​സ് യാ​ത്ര​യ്ക്കി​ടെ എം​ഡി​എം​എ പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്ത യു​വാ​ക്ക​ളി​ല്‍ ഒ​രാ​ളെ മാ​ത്രം അ​റ​സ്റ്റ് ചെ​യ്യു​ക​യും അ​പ​ര​നെ ഒ​ഴി​വാ​ക്കു​ക​യും ചെ​യ്ത പോ​ലീ​സ് വെ​ട്ടി​ലാ​യി. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ ര​ണ്ടാ​മ​നെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ത്ത് അ​റ​സ്റ്റ് ചെ​യ്തു. ജി​ല്ലാ ഡാ​ന്‍​സാ​ഫ് ടീം, ​നാ​ര്‍​ക്കോ​ട്ടി​ക് സെ​ല്‍ ഡി​വൈ​എ​സ്പി, ലോ​ക്ക​ല്‍ പോ​ലീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് പി​ടി​കൂ​ടി​യ കേ​സി​ലാ​ണ് വൈ​കു​ന്നേ​ര​മാ​യ​പ്പോ​ള്‍ അ​ട്ടി​മ​റി ന​ട​ന്ന​ത്.

അ​ടൂ​ര്‍ പ​ഴ​കു​ളം വ​ലി​യ​വി​ള​യി​ല്‍ ഫൈ​സ​ല്‍ മു​ഹ​മ്മ​ദ് (24), പ​റ​ക്കോ​ട് അ​ണ്ടൂ​ര്‍ തേ​ക്കേ​തി​ല്‍ റോ​ക്കി റോ​യി ( 21 ) എ​ന്നി​വ​രെ​യാ​ണ് 11 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ചൊ​വ്വാ​ഴ്ച പ​ക​ൽ തി​രു​വ​ല്ല​യ്ക്കു സ​മീ​പം പി​ടി​കൂ​ടി​യ​ത്.

ബം​ഗ​ളൂ​രു - അ​ടൂ​ർ ബ​സി​ലെ യാ​ത്ര​ക്കാ​രാ​യി​രു​ന്ന ഇ​രു​വ​രെ​യും വി​ല​ങ്ങ​ണി​യി​ച്ച് തെ​ളി​വെ​ടു​പ്പും ന​ട​ത്തി. ര​ണ്ടു പ്ര​തി​ക​ളു​ണ്ടെ​ന്ന് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് വി​വ​ര​വും ന​ല്‍​കി. വൈ​കു​ന്നേ​ര​ത്തോ​ടെ റോ​ക്കി റേ​ായി​യു​ടെ പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​ഞ്ഞ് ഇ​യാ​ളെ ഒ​ഴി​വാ​ക്കി​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ​ക്കു വി​വ​രം ന​ൽ​കി​യ​ത്.

എം​ഡി​എം​എ കൈ​വ​ശം വ​ച്ചി​രു​ന്ന​യാ​ളെ മാ​ത്ര​മേ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​യു​ക​യു​ള്ളൂ. ര​ണ്ടാ​മ​നെ​തി​രേ അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും. അ​ത് അ​ന്വേ​ഷി​ക്കേ​ണ്ട​ത് തി​രു​വ​ല്ല പോ​ലീ​സാ​ണെ​ന്നും സ്വാ​ധീ​ന​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​യി​രു​ന്നു ഡി​വൈ​എ​സ്പി വി​ശ​ദീ​ക​രി​ച്ച​ത്.

റോ​ക്കി​ക്ക് ബം​ഗ​ളൂ​രു​വി​ലു​ള്ള ബൈ​ക്ക് നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു വ​രു​ന്ന​തി​നാ​ണ് ഫൈ​സ​ലു​മാ​യി പോ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ബൈ​ക്ക് പാ​ഴ്‌​സ​ല്‍ സ​ര്‍​വീ​സി​ല്‍ ക​യ​റ്റി അ​യ​ച്ച​ശേ​ഷം ഇ​വ​ര്‍ ബ​സി​ല്‍ അ​ടൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു.

ഇ​വ​ര്‍ ത​മ്മി​ലു​ള്ള വാ​ട്‌​സാ​പ്പ് ചാ​റ്റി​ലും ല​ഹ​രി മ​രു​ന്ന് ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​മ​ര്‍​ശം ഇ​ല്ല. എ​ങ്കി​ലും ഇ​ത്ര​യും ല​ഹ​രി മ​രു​ന്ന് ബം​ഗ​ളൂ​രു​വി​ല്‍നി​ന്ന് ഫൈ​സ​ല്‍ ക​ട​ത്തി​യ​താ​ണെ​ന്നും റോ​ക്കി​ക്കും ഇ​ക്കാ​ര്യം അ​റി​വു​ണ്ടാ​യി​രു​ന്നു​വെ​ന്നും ക​ണ്ടാ​ണ് ഇ​പ്പോ​ള്‍ ഗൂ​ഢാ​ലോ​ച​ന ചു​മ​ത്തി പ്ര​തി​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ന്വേ​ഷ​ണ​ത്തി​ല്‍ അ​ട്ടി​മ​റി​യി​ല്ലെ​ന്ന് ഡി​വൈ​എ​സ്പി ടി. ​രാ​ജ​പ്പ​ന്‍ പ​റ​ഞ്ഞു. റോ​ക്കി​യെ പ്ര​തി​യാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മോ​പ​ദേ​ശം തേ​ടാ​നു​ള്ള സാ​വ​കാ​ശം വേ​ണ്ടി​യി​രു​ന്നു​വെ​ന്നാ​ണ് പ​റ​യു​ന്ന​ത്.