Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ശില്പശാല സംഘടിപ്പിച്ചു
Friday, November 15, 2024 4:32 AM IST
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്‍സിലര്‍മാര്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍മാര്‍ എന്നിവര്‍ക്കായി കുളനട കഫെ കുടുംബശ്രീ പ്രീമിയം റെസ്റ്റോറന്റ് ഹാളില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് ജിജി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ യു.അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു.
ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ലതാകുമാരി,
വനിതാ സംരക്ഷണ ഓഫീസര്‍ എ.നിസ, കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ ഡോ. അമല മാത്യു, ജെന്‍ഡര്‍ സ്പെഷലിസ്റ്റ് സ്നേഹ വാസു, ഡോ. സുമ ആന്‍ നൈനാന്, സൈക്കോളജിസ്റ്റ് ആര്.ആന്‍സി, ഡോ. പ്രകാശ് രാമകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
ശില്പശാല സംഘടിപ്പിച്ചു
പത്തനംതിട്ട: ജില്ലാ പഞ്ചായത്ത്, ജില്ലാ വനിതാ ശിശുവികസന ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സ്കൂള്‍ കൗണ്
‘നമ്മളെത്തും മുന്നിലെത്തും’ പദ്ധതി ഈ വർഷവും നടപ്പാക്കും
അടൂർ: പത്തനംതിട്ട ജില്ലയിലെ ഹയർസെക്കൻഡറി വിജയശതമാനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വർഷ
കോന്നി നിയോജകമണ്ഡലത്തിൽ രണ്ട് വ്യവസായ പാർക്കുകൾ
കോന്നി: നിയോജക മണ്ഡല പരിധിയിൽ രണ്ട് വ്യവസായ പാർക്കുകൾ ആരംഭിക്കുന്നതിന് നടപടികൾ തുടങ്ങിയതായി കെ.യു. ജനീഷ് കുമാർ
കോന്നി ആർസിബിക്ക് മുന്നിൽ സമരം കടുപ്പിച്ച് നിക്ഷേപകൻ
കോന്നി: റീജണൽ സർവീസ് സഹകരണ സംഘത്തിനു മുന്നിൽ സമരം കടുപ്പിച്ച് താവളപ്പാറ സ്വദേശി ആനന്ദൻ. ഇന്നലെ സംഘം ഓഫീസ് തുറക്കാ
കുട്ടികൾ പമ്പ ബസുകൾ കഴുകി വൃത്തിയാക്കി
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനം ഇന്ന് ആരംഭിക്കാനിരിക്കേ കുമ്പഴ മാർ പീലക്സിനോസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ
കർഷക സംസ്കാരം തിരികെ കൊണ്ടുവരണം: ഫ്രാൻസിസ് ജോർജ്
ചുങ്കപ്പാറ: കാർഷിക മേഖലയുടെ സംരക്ഷണത്തിനു പ്രത്യേക നയം രൂപീകരിച്ച് നഷ്ടമായ സംസ്കാരം തിരികെകൊണ്ടുവരണമെന്ന് കെ. ഫ്
തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിനു നാളെ തുടക്കം
കോഴഞ്ചേരി: തെള്ളിയൂര്‍ക്കാവ് വൃശ്ചികവാണിഭത്തിന് നാളെ തുടക്കമാകും. രാവിലെ 8.30ന് ചരല്‍ക്കുന്ന് - മൈലാടുംപാറ ക്ഷേത്രത്
ജില്ലാ ശുചിത്വ മിഷന് ശിശുദിനാഘോഷവും ചിത്രപ്രദര്‍ശനവും നടത്തി
പത്തനംതിട്ട: ജില്ലാ ശുചിത്വ മിഷനും മൈലപ്ര മൗണ്ട് ബഥനി ഇംഗ്ലീഷ് ഹയര്‍ സെക്കന്‍ഡറി സ്കൂൾ എന്‍എസ്എസ് യൂണിറ്റിന്റെ ആഭി
ശിശുദിനറാലികളും സമ്മേളനങ്ങളും വർണാഭമായി
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ ശിശുദിനറാലിയും പൊതുസമ്മേളനവും നടന്നു. രാവ
വയോധികയെ ആക്രമിച്ച് സ്വർണാഭരണം കവർന്നു
അടൂർ: ഒറ്റയ്ക്കു താമസിക്കുന്ന വയോധികയെ വീടു കയറി അക്രമിച്ച് ആഭരണങ്ങൾ കവർന്നു. പുതുശേരിഭാഗം ലതാ മന്ദിരത്തിൽ നളിനി
പിഞ്ചുകുഞ്ഞിന്റെ വിരൽ സുരക്ഷിതമാക്കി ഫയർഫോഴ്സ്
പത്തനംതിട്ട: പൂങ്കാവ് അമ്മൂമ്മത്തോട്, വലിയവിളയിൽ ഫ്ലാറ്റിൽ താമസിക്കുന്ന കുടുംബത്തിലെ ഒരുവയസും മൂന്നുമാസവും പ്രായ
പണ്ഡിറ്റ് ജവഹർലാൽ നെഹ്റു അനുസ്മരണം
പത്തനംതിട്ട: പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്റെ 135-ാം ജന്മവാര്‍ഷി
ശുചീകരണത്തിന് വിശുദ്ധിസേന സജ്ജം
ശബരിമല: ശബരിമലയിലെയും ഇടത്താവളങ്ങളിലെയും ശുചീകരണ ജോലികള്‍ക്കായി വിശുദ്ധിസേന നിരന്നു. ശബരിമല സാനിറ്റേഷന്‍ സൊ
പതിനെട്ടാംപടിയിൽ പരിശീലനം ലഭിച്ചവരെ നിയോഗിക്കും
പന്പ: പതിനെട്ടാംപടി കയറുന്നതിന് ഭക്തരെ സഹായിക്കാൻ പ്രത്യേക പരിശീലനം നേടിയിട്ടുള്ള പോലീസ് സേനാംഗങ്ങളെ മാത്രമേ നിയോഗി
ശബരിമലയിൽ ആരോഗ്യവകുപ്പ് സുസജ്ജം: മന്ത്രി
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീർഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിന്റെ ക്രമീകരണങ്ങൾ പൂർത്തീകരിച
പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകൾ മെല്ലെപ്പോക്കിൽ
പത്തനംതിട്ട: ശബരിമല തീർഥാടനം ഇന്നാരംഭിക്കാനിരിക്കേ പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകളുടെ പ്രവർത്തനങ്ങളിൽ മെ
വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കേസെടുക്കാതെ പോലീസ്
കോഴഞ്ചേരി: ജില്ലാ ആശുപത്രിയിലെ വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്ക്കെതിരേ കേസെടുക്കാതെ പോ
ക്രമീകരണങ്ങൾ വിലയിരുത്തി ഡിജിപി
പന്പ: ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് പമ്പ
ഗുരുശ്രേഷ്ഠ പുരസ്കാരം വർഗീസ് ജോസഫിന്
മല്ലപ്പള്ളി: ഓൾ ഇന്ത്യ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ നൽകുന്ന ഗുരുശ്രേഷ്ഠ പുരസ്കാരം ചുങ്കപ്പാറ സെന്റ് ജോർജസ് ഹൈസ്കൂൾ പ്രഥ
ശബരിമല ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥ പരിശീലനം
പത്തനംതിട്ട: ശബരിമല തീര്‍ഥാടനം സുഗമമാക്കുന്നതിനും കൃത്യതയാര്‍ന്ന പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനും ഉദ്യോഗസ്ഥര്‍ക
ശബരിമല തീർഥാടനകാലത്ത് പ്രദേശവാസികളെ ബുദ്ധിമുട്ടിക്കരുതെന്ന്
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് അട്ടത്തോട് മേഖലയിലുള്ള പ്രദേശവാസികളുടെ സാധാരണ ജീവിതത്തിനു തടസമുണ്ടാക്ക
ഇനി ശരണംവിളിയുടെ നാളുകൾ
ശബരിമല നട ഇന്നു തുറക്കും
ശബരിമല: ശബരിമല മണ്ഡലകാല തീർഥാടനം ഇന്ന് ആരംഭിക്കും. 41 ദിവസം നീളുന്ന മണ്ഡലകാലവും പിന്
പത്തുവർഷം മുന്‍പ് "തൂങ്ങിമരിച്ച' മോഷ്ടാവ് പോലീസ് പിടിയിൽ
പത്തനംതിട്ട: തമിഴ്നാട്ടിലെ ട്രിച്ചിയില്‍ പറങ്കിമാവിന്‍ തോട്ടത്തില്‍ "തൂങ്ങി മരിച്ച' പിടികിട്ടാപ്പുളളി പാണ്ടി ചന്ദ്രനെ
എംഡിഎംഎ പിടികൂടിയ കേസിലെ രണ്ടാമനെയും കോടതിയിൽ എത്തിച്ചു
തിരുവല്ല: അന്തർ സംസ്ഥാന ബസ് യാത്രയ്ക്കിടെ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്ത യുവാക്കളില്‍ ഒരാളെ മാത
ഗുരുശ്രേഷ്ഠ പുരസ്കാരം പ്രീത് ജി. ജോർജിന്
പത്തനംതിട്ട: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ കേരള ഘടകത്തിന്റെ 2024 ലെ ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് കൈപ്പട്ടൂർ
വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജർ മർദിച്ചതായ പരാതിയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: അമ്മയെ സംരക്ഷിക്കാൻ ഏതാനും ദിവസത്തെ അവധി ചോദിച്ച വനിതാ അസിസ്റ്റന്റ് ബാങ്ക് മാനേജരെ ബ്രാഞ്ച് മാനേജരും പ്
നഗരത്തിൽ ഇന്ന് ശിശുദിന റാലിയും സമ്മേളനവും
പത്തനംതിട്ട: ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് പത്തനംതിട്ടയില്‍ ശിശുദിനറാലിയും പൊതുസമ്മേളനവും നടത്
ശിശു സൗഹൃദമായി സമൂഹം മാറണം: മാർ നിക്കോദിമോസ് മെത്രാപ്പോലീത്ത
റാന്നി: ശിശു സൗഹൃദമായി സമൂഹം മാറണമെന്നും എങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ ഭാവി ശോഭനമാവുകയുള്ളൂവെന്നും ഡോ. ജോഷ്വാ മാർ ന
‘സ്വാമി ചാറ്റ് ബോട്ട്' ലോഗോ അനാവരണം ചെയ്തു
പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടന അനുഭവം സുഗമമാക്കുന്നതിനായി ജില്ലാ ഭരണ സംവിധാനം നിര്‍മിക്കുന്ന
ശബരിമലയില്‍ വൈഫൈ, റോമിംഗ് വാര്‍ത്താ വിനിമയ സംവിധാനങ്ങളുമായി ബിഎസ്എന്‍എല്‍
പത്തനംതിട്ട: ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടു ആധുനിക വാര്‍ത്താ വിനിമയ സേവനങ്ങള്‍ ലഭ്യമാക്കുവാന്‍ വിപുലമായ ക്
തീർഥാടകർ നാളെമുതൽ എത്തും; നിലയ്ക്കലിൽ ഒരുക്കം പൂർണമായില്ല
പത്തനംതിട്ട: ശബരിമല മണ്ഡലകാല തീർഥാടനത്തിന് നാളെ മുതൽ തീർഥാടകർ എത്തുമെങ്കിലും പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ
ദുരന്ത പ്രതിരോധ, നിവാരണ പരിശീലനം കോൺഫറൻസ് ഇന്നു മുതൽ
തിരുവല്ല : ദുരന്തമുഖങ്ങളിൽ ആസൂത്രിതവും സംയോജിതവുമായ പ്രവർത്തനങ്ങൾ നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ കൂട്ടായ്മ 19ന്
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ ദുരൂഹമരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടും ഇക്കാര്യത്ത
മാക്ഫാസ്റ്റ്: അന്താരാഷ്ട്ര ദ്വിദിന കോൺഫറൻസ് സമാപിച്ചു
തിരുവല്ല: തിരുവല്ല മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ അഡ്വാൻസ് ആൻഡ് ഇന്നോവേഷൻസ് ഇൻ ഫൈറ്റോകെമിസ്ട്ര
ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയത്തിൽ തിരുനാൾ നാളെമുതൽ
ചുങ്കപ്പാറ: ചെറുപുഷ്പ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ മാർട്ടിൻ ഡി പോറസിന്റെയും സുയുക്ത തിരുനാൾ ന
മല്ലപ്പള്ളി സെന്റ് ഫ്രാൻസിസ് പള്ളിയിൽ തിരുനാൾ
മല്ലപ്പള്ളി: സെന്റ് ഫ്രാൻസിസ് സേവ്യർ മലങ്കര കത്തോലിക്ക ടൗൺ പള്ളിയിലെ തിരുനാളാഘോഷം ഇന്നു മുതൽ 24 വരെ നടക്കും. ഇന്ന് വൈ
ശബരി വിമാനത്താവളം: കൊടുമൺ പ്ലാന്റേഷനിലെ സാമൂഹികാഘാത പഠനത്തെ സ്വാഗതം ചെയ്തു
കൊടുമൺ: പ്ലാന്റേഷൻ മേഖല കൂടി ശബരി വിമാനത്താവളത്തിനായി സാമൂഹികാഘാത പഠനം നടത്തുന്നതിന് ഹൈക്കോടതിയുടെ അനുകൂല വിധ
പത്തനംതിട്ട ഉപജില്ലാ സ്കൂൾ കലോത്സവം 16 മുതൽ
പത്തനംതിട്ട: പത്തനംതിട്ട ഉപജില്ല സ്കൂൾകലോത്സവം 16, 18 ,19, 20 തീയതികളിൽ പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂള
ശബരിമല തീർഥാടനകാലം പടിവാതിൽക്കൽ; തിരക്കിട്ട ജോലികളുമായി പൊതുമരാമത്ത് വകുപ്പ്
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ തിരക്കിട്ട ജോലികളുമായി പൊതു
നഗരം ഇരുട്ടിൽ; കൗൺസിൽ യോഗത്തിൽ വാഗ്വാദം
പത്തനംതിട്ട : ശബരിമല തീർഥാടനം പടിവാതിൽക്കലെത്തി നിൽക്കേ പത്തനംതിട്ട നഗരത്തിലെ തെരുവുവിളക്കുകൾ അടക്കം പ്രകാശിപ
പത്രപ്രവർത്തക യൂണിയൻ പ്രതിഷേധിച്ചു
പത്തനംതിട്ട: കേന്ദ്രമന്ത്രി സുരേഷ്ഗോപി മാധ്യമ പ്രവര്‍ത്തകരെ നിരന്തരമായി അധിക്ഷേപിക്കുന്നതിനെതിരേ കേരള പത്രപ്രവ
ശബരിമല വാർഡ് കോന്നി മെഡി. കോളജിൽ; യാത്ര പ്രശ്നംതന്നെ
പത്തനംതിട്ട: ശബരിമല തീർഥാടനകാലത്ത് ഇക്കുറി ബേസ് ആശുപത്രിയായി പരിഗണിച്ചിട്ടുള്ള കോന്നി സർക്കാർ മെഡിക്കൽ കോളജിൽ പ
പോലീസ് സ്റ്റേഷൻ കൗൺസലിംഗ് സെന്റർ വാർഷികം
അടൂർ: സ്ത്രീകൾക്ക് നിർഭയം പോലീസ് സ്റ്റേഷനിൽ എത്താനും പ്രശ്നപരിഹാരം കണ്ടെത്താനും കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ രൂപീക
ആംബുലൻസിലും രാഷ്ട്രീയം : കുന്നന്താനത്ത് എംപി ഫണ്ട് വാങ്ങുന്നതിൽ ഭരണകക്ഷിക്ക് അതൃപ്തി
കുന്നന്താനം: ആന്റോ ആന്റണി എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്നു കുന്നന്താനം കമ്യൂണിറ്റി ഹെൽത്ത് സെന്റർ പാലിയേറ്റീവ
ശബരിമലയ്ക്കു പ്രത്യേക ഭരണസംവിധാനം വേണം
ഭക്തസംഘടനാ പ്രതിനിധികൾ യോജിച്ചു
പത്തനംതിട്ട: ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് പ്രത്യേക ഭരണസംവിധാനം ക്രമ
യുവാവ് ഷോക്കേറ്റു മരിച്ചു
മല്ലപ്പള്ളി: സ്വകാര്യ കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട വെൽഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റു മരിച്ചു. വായ്പൂര
ജില്ലാ ആശുപത്രിയിലെ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ ആശുപത്രിയിൽ വനിതാ ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ലേ സെക്രട്ടറി അ
അടൂർ അന്താരാഷ്ട്ര ചലച്ചിത്രമേള 15 മുതൽ
അടൂർ: അടൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള 15, 16, 17 തീയതികളിൽ ശ്രീമൂലം ചന്തയ്ക്കു സമീപമുള്ള ബോധിഗ്രാം സംസ്കാരിക കേന്ദ്
ട്രാക്കിൽ തിളങ്ങാതെ പത്തനംതിട്ട : സംസ്ഥാന കായികമേളയിൽ വീണ്ടും പിന്നിൽ
പത്തനംതിട്ട: സംസ്ഥാന സ്കൂൾ കായികമേളയിൽ പതിനാലാം സ്ഥാനത്തു വീണ്ടും പത്തനംതിട്ട. അത് ലറ്റിക്സിൽ മൂന്ന് മെഡലുകൾ കൊണ്ട്
എംഡിഎംഎയുമായി യുവാവ് പിടിയിൽ
തിരുവല്ല: ബംഗളൂരുവിൽനിന്ന് അടൂരിലേക്കുള്ള അന്തർ സംസ്ഥാന ബസ് യാത്രയ്ക്കിടെ എംഡിഎംഎയുമായി യുവാവ് പിടിയിൽ. അടൂർ പഴകു

Latest News
കേന്ദ്രം കേരളത്തെ വെല്ലുവിളിക്കുന്നു: മന്ത്രി രാജൻ
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കല്‍പ്പാത്തി രഥോത്സവം; പാലക്കാട് താലൂക്കിൽ അവധി
ദീർഘദൂര പെർമിറ്റ് പുതുക്കി നൽകുന്നില്ല; സ്വകാര്യ ബസുകൾ സമരത്തിലേക്ക്
നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ടു പേർക്ക് ദാരുണാന്ത്യം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
നാടെങ്ങും നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു
Thiruvananthapuram
കോൺക്രീറ്റ് മിക്സർ മെഷീൻ മോഷ്ടിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ
Kollam
ചക്കുളത്തുകാവില്‍ പന്തല്‍ കാല്‍നാട്ടുകര്‍മം നടന്നു
Alappuzha
ജര്‍മന്‍ സംഘം സന്ദര്‍ശനം നടത്തി
Kottayam
റവന്യു ജില്ലാ സ്കൂൾ കലോത്സവം: സ്വാഗതസംഘം രൂപീകരിച്ചു
Idukki
കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളം തുറന്നു
Ernakulam
ക്രൈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ഐഎസ്ടിഡി സ്റ്റുഡന്റ് ചാപ്റ്റര്‍ ഉദ്ഘാടനം
Thrissur
ഡിജിറ്റൽ ലിറ്ററസി ക്ലാസ് തുടങ്ങി
Palakkad
റെന്‍ഡറിംഗ് പ്ലാന്റുകള്‍ 27 മുതല്‍ അടച്ചിടും
Malappuram
എം.ടി. പത്മയുടെ വിയോഗത്തില്‍ പൗരാവലി അനുശോചിച്ചു
Kozhikode
വഖഫ് നിയമം പുനഃപരിശോധിക്കണം: ഫാർമേഴ്സ് റിലീഫ് ഫോറം
Wayanad
ഇരിക്കൂർ ഉപജില്ലാ സ്കൂൾ കലോത്സവം; ശ്രീകണ്ഠപുരവും മണിക്കടവും ജേതാക്കൾ
Kannur
ദീപിക കളർ ഇന്ത്യ മത്സരം; വിജയികളെ പ്രഖ്യാപിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top