വൈ​ദ്യു​ത ലൈ​നി​ൽ മ​രം ഒ​ടി​ഞ്ഞുവീ​ണു
Wednesday, June 26, 2024 12:56 AM IST
ചെ​റു​പു​ഴ: കോ​ക്ക​ട​വ് ടൗ​ണി​ന് സ​മീ​പം വൈ​ദ്യു​ത ലൈ​നി​ൽ മ​രം ഒ​ടി​ഞ്ഞു വീ​ണു.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ണ്ടാ​യ കാ​റ്റി​ലാ​ണ് സം​ഭ​വം. എ​ച്ച്ടി ലൈ​നി​ൽ മ​രം വീ​ണ​തോ​ടെ ചെ​റു​പു​ഴ- തി​രു​മേ​നി റോ​ഡ​രി​കി​ലെ വൈ​ദ്യു​തി തൂ​ൺ അ​പ​ക​ട​ക​ര​മാം വി​ധം റോ​ഡി​ലേ​യ്ക്ക് ചെ​രി​ഞ്ഞ് നി​ൽ​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് വൈ​ദ്യു​തി മു​ട​ങ്ങി.