ഇ​ന്ന് ഉ​പ​വാ​സ സ​മ​രം; മാർ പാംപ്ലാനി ഉദ്ഘാടനം ചെയ്യും
Saturday, September 21, 2024 2:04 AM IST
ചെ​മ്പ​ന്തൊ​ട്ടി: ചെ​മ്പ​ന്തൊ​ട്ടി മേ​ഖ​ല​യി​ലെ നൂ​റു ക​ണ​ക്കി​ന് കു​ടും ബ​ങ്ങ​ൾ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി​യാ യ ​നാ​യ​നാ​ർ​മ​ല ക​രി​ങ്ക​ൽ​ക്വാ​റി നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക്വാ​റി വി​രു​ദ്ധ ജ​ന​കീ​യ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് ഉ​പ​വാ​സ സ​മ​രം ന​ട​ത്തും.

ചെ​മ്പ​ന്തൊ​ട്ടി ടൗ​ണി​ൽ രാ​വി​ലെ എ​ട്ടു മു​ത​ലാ​ണ് ഉ​പ​വാ​സ സ​മ​രം. ത​ല​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ഡോ. ​കെ.​വി. ഫി​ലോ​മി​ന, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.