പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, September 20, 2024 1:55 AM IST
ആ​ല​ക്കോ​ട്: വ​യ​നാ​ട്ടി​ലെ ജ​ന​ങ്ങ​ളെ വ​ഞ്ചി​ച്ച കേ​ന്ദ്ര- കേ​ര​ള സ​ർ​ക്കാ​രു​ക​ളു​ടെ നി​ലാ​പ​ടി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ല​ക്കോ​ട് മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ല​ക്കോ​ട് ടൗ​ണി​ൽ പ​ന്തം കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി.

നേ​താ​ക്ക​ളാ​യ ബാ​ബു പ​ള്ളി​പ്പു​റം, ജോ​സ് വ​ട്ട​മ​ല, ജി​ൻ​സ് മാ​ത്യു, ബി​ജു പു​ളി​യ​ൻ തൊ​ട്ടി, ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, സി​ബി​ച്ച​ൻ ക​ള​പ്പു​ര, അ​പ്പു​ക്കു​ട്ട​ൻ സ്വാ​മി മ​ഠം, പി. ​എം. ബി​നോ​യ്, സോ​ണി​യ നൈ​ജു, നി​ഷാ ബി​നു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ചെ​റു​പു​ഴ: കോ​ൺ​ഗ്ര​സ് പു​ളി​ങ്ങോം മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​നം ന​ട​ത്തി. കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം കെ.​കെ. സു​രേ​ഷ്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​നോ​ജ് വ​ട​ക്കേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം ആ​ല​യി​ൽ ബാ​ല​കൃ​ഷ്ണ​ൻ, ജ​യിം​സ് രാ​മ​ത്ത​റ, വി.​വി. ദാ​മോ​ദ​ര​ൻ, ഉ​ഷ മു​ര​ളി, മ​റി​യാ​മ്മ അ​മ്പാ​ട്ട്, എം.​കെ. ബാ​ല​ച​ന്ദ്ര​ൻ, ബാ​ബു ക​ണം​കൊ​മ്പി​ൽ, റെ​ജി ത​യ്യി​ൽ, പൗ​ലോ​സ് ക​രി​കു​ളം, ക്രി​സ്റ്റോ വ​ള​വ​നാ​ട്, സ​ന്തോ​ഷ് പു​ളി​ക്ക​ൽ, ഡെ​ന്നി മേ​ച്ചേ​രി​ൽ, ഗൗ​രി ബാ​ല​ൻ, സ​ജി കൊ​ടി​മ​റ്റം, ജോ​സ​ഫ് തെ​ക്കേ​ൽ, ബി​നോ ചി​റ്റാ​ട്ടി​ൽ, ബൈ​ജു പൊ​ട്ട​ൻ​പ്ലാ​ക്ക​ൽ, ശ​ശി ശ്രീ​വി​ലാ​സം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.