ഓ​ണാ​ഘോ​ഷം ന​ട​ത്തി
Wednesday, September 18, 2024 1:27 AM IST
ക​ണ്ണൂ​ർ: കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ക​ണ്ണൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി അം​ഗം രാ​ജീ​വ​ൻ എ​ള​യാ​വൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം. ​രാ​ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. താ​ലൂ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി. അ​നു​പ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​ഗീ​ഷ്കു​മാ​ർ കാ​ടാ​ച്ചി​റ, ടി.​കെ. ശ​ശി​കു​മാ​ർ, എ.​വി. ശൈ​ല​ജ, എം.​വി. സീ​ത, ടി. ​ശ്രീ​ജേ​ഷ്, കെ. ​ജി​തേ​ഷ്, ദി​വീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​നം മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് ശ്രീ​ജ മ​ഠ​ത്തി​ൽ നി​ർ​വ​ഹി​ച്ചു. ച​ന്ദ്ര​ൻ കാ​ണി​ച്ചേ​രി, എ. ​പ്ര​മീ​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ണ​സ​ദ്യ​യും ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ളും, ഗാ​നോ​ത്സ​വ​വും സം​ഘ​ടി​പ്പി​ച്ചു.

ഉ​ളി​ക്ക​ൽ: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്‌ പെ​രു​മ്പ​ള്ളി ബൂ​ത്ത്‌ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​രി​ക്കൂ​ർ ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബേ​ബി തോ​ലാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ടം​വ​ലി മ​ത്സ​രം ന​ട​ന്നു. മ​ണി​പ്പാ​റ വി​ല്ലേ​ജ് ടീം ​ഒ​ന്നും, പ്രി​ദ​ർ​ശി​നി പെ​രു​മ്പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും നേ​ടി. ചാ​ക്കോ പാ​ല​ക്ക​ലോ​ടി, ബെ​ന്നി തോ​മ​സ്, കു​ര്യാ​ക്കോ​സ് മ​ണി​പ്പാ​ട​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.