സ​ണ്‍​ഡേ സ്കൂ​ൾ മീ​ന​ങ്ങാ​ടി മേ​ഖ​ലാ​ത​ല ക​ലോ​ത്സ​വം ന​ട​ത്തി
Friday, September 20, 2024 5:22 AM IST
മീ​ന​ങ്ങാ​ടി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ സ​ണ്‍​ഡേ സ്കൂ​ൾ മേ​ഖ​ലാ​ത​ല ക​ലോ​ത്സ​വം ന​ട​ത്തി. ഏ​ബ്രാ​ഹം മാ​ത്യു എ​ട​യ​ക്കാ​ട്ട് കോ​ർ എ​പ്പി​സ്കോ​പ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ.​എ​ൻ.​ഐ. ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജോ​ബി വ​ർ​ഗീ​സ്, ഡി​സ്ട്രി​ക്ട് ഇ​ൻ​സ്പെ​ക്ട​ർ ലൂ​സി മ​ത്താ​യി, സെ​ക്ര​ട്ട​റി എ​ൽ​ദോ വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചീ​ങ്ങേ​രി സെ​ന്‍റ് മേ​രീ​സ് സ​ണ്‍​ഡേ സ്കൂ​ൾ ഒ​ന്നാം സ്ഥാ​ന​വും മീ​ന​ങ്ങാ​ടി സെ​ന്‍റ് പീ​റ്റേ​ഴ്സ് സ​ണ്‍​ഡേ സ്കൂ​ൾ ര​ണ്ടാം സ്ഥാ​ന​വും അ​ന്പ​ല​വ​യ​ൽ സെ​ന്‍റ് ജോ​ർ​ജ് സ​ണ്‍​ഡേ സ്കൂ​ൾ മൂ​ന്നാം സ്ഥാ​ന​വും നേ​ടി.