ച​പ്പാ​ര​പ്പ​ട​വ് ടൗ​ൺ ശു​ചീ​ക​രി​ച്ചു
Friday, September 20, 2024 1:55 AM IST
ച​പ്പാ​ര​പ്പ​ട​വ്: സ്വ​ച്ച്താ ഹി ​സേ​വ -2024 മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ള​ത്തി​നാ​യി ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ച​പ്പാ​ര​പ്പ​ട​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ച​പ്പാ​ര​പ്പ​ട​വ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹ​രി​ത സേ​ന​യു​മാ​യി സ​ഹ​ക​രി​ച്ചു ടൗ​ൺ ശു​ചീ​ക​രി​ച്ചു.

ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ. ​അ​നി​ത, അ​ൻ​വ​ർ ശാ​ന്തി​ഗി​രി, മു​ര​ളി കൊ​ട്ട​ക്കാ​നം, ശു​ചി​ത്വ​മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ എം. ​സു​ജ​ന, എ​ൻ​എ​സ്എ​സ് ലീ​ഡ​ർ​മാ​രാ​യ അ​ബി​ൻ തോ​മ​സ്, മി​സ്ന മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.