എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, September 21, 2024 2:04 AM IST
മ​ട്ട​ന്നൂ​ർ: എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. എ​ട​യ​ന്നൂ​ർ സ്വ​ദേ​ശി റി​നാ​സി​നെ (24) ആ​ണ് മ​ട്ട​ന്നൂ​ർ എ​സ്ഐ നി​ധി​നി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം എം​ഡി​എം​എ​യു​മാ​യി പി​ടി​കൂ​ടി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ട്ടാ​ന്നൂ​ർ കൊ​ടോ​ളി​പ്രം ചൊ​ക്രാ​ൻ വ​ള​വ് എ​ന്ന സ്ഥ​ല​ത്തു നി​ന്നാ​ണ് നി​യ​മ വി​രു​ദ്ധ​മാ​യി ല​ഹ​രി​മ​രു​ന്ന് വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 2.27ഗ്രാം ​എം​ഡി​എം​എ ഉ​പ​യോ​ഗ​ത്തി​നും വി​ല്പ​ന​യ്ക്കു​മാ​യി കൈ​വ​ശം സൂ​ക്ഷി​ച്ച​താ​യി കാ​ണ​പ്പെ​ട്ട​തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. റി​നാ​സി​നെ മ​ട്ട​ന്നൂ​ർ കോ​ട​തി​ റി​മാ​ൻ​ഡ് ചെ​യ്തു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്നു 12 ഗ്രാം ​ക​ഞ്ചാ​വു​മാ​യി കു​ടു​ക്കി​മെ​ട്ട സ്വ​ദേ​ശി മു​ഹ​മ്മ​ദ് ജ​സീ​മി​നെ​യു​മാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.