വൈ​എം​സി​എ "ലീ​ഡ്സ്-2024' പി​എ​സ്ടി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു
Wednesday, September 18, 2024 1:27 AM IST
കേ​ള​കം: വൈ​എം​സി​എ ഇ​രി​ട്ടി സ​ബ് റീ​ജണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലീ​ഡ്സ്-2024 പി​എ​സ്ടി പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ച്ചു. കേ​ള​കം സാ​ൻ​ജോ​സ് പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വൈ​എം​സി​എ നോ​ർ​ത്ത് സോ​ൺ കോ-​ഓ​ഡി​നേ​റ്റ​ർ കെ.​എം. തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ൻ​ജോ​സ് പ​ള്ളി വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് കു​മ്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​എം​സി​എ സൗ​ത്ത് വെ​സ്റ്റ് ഇ​ന്ത്യ​ൻ സെ​ക്ര​ട്ട​റി ഡേ​വി​ഡ് സാ​മു​വ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ‌

തു​ട​ർ​ന്നു ന​ട​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ ഡോ. ​കെ.​എം. തോ​മ​സ്, കെ.​സി. ഏ​ബ്ര​ഹാം, ഒ. ​മാ​ത്യൂ​സ്, സ​ജി പു​ളി​മൂ​ട്ടി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.

വൈ​എം​സി​എ കേ​ള​കം പ്ര​സി​ഡ​ന്‍റ് ജോ​സ് ആ​വ​ണംകോ​ട്ട്, വൈ​എം​സി​എ ഇ​രി​ട്ടി സ​ബ് റീ​ജി​യ​ൻ ചെ​യ​ർ​മാ​ൻ ജോ​ണി തോ​മ​സ്, ദേ​ശീ​യ പ്രോ​ജ​ക്ട് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗം ജ​സ്റ്റി​ൻ കൊ​ട്ടു​കാ​പ്പ​ള്ളി​ൽ, ഇ​രി​ട്ടി ഉ​പ​മേ​ഖ​ലാ ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ.​സി. ഏ​ബ്ര​ഹാം, സ​ബ് റീ​ജൺ വൈ​സ് ചെ​യ​ർ​മാ​ൻ എം.​ജെ. മാ​ത്യു, ചെ​യ​ർ​മാ​ൻ ജോ​ണി തോ​മ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ പോം ​മാ​ത്യു എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ്ര​സം​ഗി​ച്ചു.