ഫാ. ​ഷി​ൻ​സ് കു​ടി​ലി​ൽ എ​വ​ർ​റോ​ളിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ്
Wednesday, September 18, 2024 1:27 AM IST
എ​ടൂ​ർ: അ​ന്ത​രി​ച്ച ഫാ. ​ഷി​ൻ​സ് കു​ടി​ലി​ലി​ന്‍റെ സ്മ​ര​ണ​ക്കാ​യി കെ​സി​വൈ​എം, എ​സ്എം​വൈ​എം എ​ടൂ​ർ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഫാ. ​ഷി​ൻ​സ് കു​ടി​ലി​ൽ എ​വ​റോ​ളിം​ഗ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചു. ഒ​ളി​ന്പ്യ​ൻ ടി​ന്‍റു ലൂ​ക്ക ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ടൂ​ർ ഫൊ​റോ​നാ​യി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.

കെ​സി​വൈ​എം എ​ടൂ​ർ ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ് റോ​ണി​റ്റ് തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ടൂ​ർ ഫൊ​റോ​ന അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​നി​തി​ൻ പൂ​ക​മ​ല, പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ എം.​ജെ. മാ​ത്യു, പാ​രി​ഷ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ജെ. ജോ​സ​ഫ്, അ​നു​ഗ്ര​ഹ് മാ​ത്യു, ആ​ൽ​വി​ൻ മു​ത്തു​മ​ല എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്ത്ര​ണ്ട് ടീ​മു​ക​ൾ മാ​റ്റു​ര​ച്ച മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​മാ​യ ഫാ. ​ഷി​ൻ​സ് കു​ടി​ലി​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും നി​വി​ൻ-​അ​നൂ​പ് ടീ​മും ര​ണ്ടാം സ​മ്മാ​ന​മാ​യ എ​ൻ.​ജെ. യോ​ഹ​ന്നാ​ൻ മെ​മ്മോ​റി​യ​ൽ ട്രോ​ഫി​യും കാ​ഷ് അ​വാ​ർ​ഡും ബെ​സ്റ്റി​ൻ-​എ​ഡ്വി​ൻ ടീ​മും ക​ര​സ്ഥ​മാ​ക്കി.